വായനവാരം – അഞ്ചാംദിനം

വായനവാരത്തോടനുബന്ധിച്ച് പ്രൈമറി സ്കൂൾ കുട്ടികൾക്കായി തയ്യാറാക്കിയിരിക്കുന്ന ക്വിസ്സിൽ കുട്ടികൾ പങ്കെടുക്കുകയും ഓരോ ദിവസവും നൽകുന്ന ചോദ്യങ്ങളും ഉത്തരങ്ങളും മന:പാഠമാക്കുകയും ചെയ്യുവാൻ ശ്രമിക്കണം. ക്വിസ് പൂർത്തിയാകുമ്പോൾ ശരിയുത്തരങ്ങളെല്ലാം പ്രദർശിപ്പിക്കപ്പെടുന്നുണ്ട്. എന്നത് ഓർമ്മിക്കുമല്ലോ.

Results

അഭിനന്ദനങ്ങൾ…

വീണ്ടും ശ്രമിക്കുക…

#1. "വെളിച്ചം ദുഃഖമാണുണ്ണി തമസ്സല്ലോ സുഖപ്രദം" ഇത് ആരുടെ വരികളാണ് ?

#2. കോവിലൻ എന്ന തൂലിക നാമത്തിൽ അറിയപ്പെടുന്ന എഴുത്തുകാരൻ ആര് ?

#3. ‘രാത്രിമഴ’ എന്ന കവിത സമാഹാരം,ആരുടേതാണ് ?

#4. ആരുടെ കവിതകളാണ് ‘കാച്ചിക്കുറുക്കിയ കവിതകൾ’ എന്നറിയപ്പെടുന്നത് ?

#5. രവീന്ദ്രനാഥ ടാഗോറിന്റെ ആത്മകഥയുടെ പേര് എന്ത് ?

#6. തന്റെ ഡയറി കുറിപ്പിലൂടെ നാസി ഭീകരതയെ വിവരിച്ച പെൺകുട്ടി?

#7. ബേപ്പൂർ സുൽത്താൻ എന്നറിയപ്പെടുന്നത് ആര് ?

#8. മാമ്പഴം എന്ന പ്രസിദ്ധ കവിത എഴുതിയത് ആരാണ് ?

#9. ആരുടെ ചരമ ദിനമാണ് ലോക പുസ്തകദിനമായി ആചരിക്കുന്നത്?

#10. പുസ്തകങ്ങൾ എന്ന മനോഹര കൃതി രചിച്ചതാര് ?

Finish