വായനവാരം – നാലാം ദിനം

വായനവാരത്തോടനുബന്ധിച്ച് പ്രൈമറി സ്കൂൾ കുട്ടികൾക്കായി തയ്യാറാക്കിയിരിക്കുന്ന ക്വിസ്സിൽ കുട്ടികൾ പങ്കെടുക്കുകയും ഓരോ ദിവസവും നൽകുന്ന ചോദ്യങ്ങളും ഉത്തരങ്ങളും മന:പാഠമാക്കുകയും ചെയ്യുവാൻ ശ്രമിക്കണം. ക്വിസ് പൂർത്തിയാകുമ്പോൾ ശരിയുത്തരങ്ങളെല്ലാം പ്രദർശിപ്പിക്കപ്പെടുന്നുണ്ട്. എന്നത് ഓർമ്മിക്കുമല്ലോ.

Results

അഭിനന്ദനങ്ങൾ…

വീണ്ടും ശ്രമിക്കുക…

#1. നളചരിത ആട്ടക്കഥയുടെ രചയിതാവ്?

#2. ഉളളൂരിന്റെ മഹാകാവ്യം?

#3. ആദ്യത്തെ മലയാളപത്രം

#4. മലയാളത്തിലെ ഏറ്റവും വലിയ നോവൽ

#5. മലയാള സാഹിത്യത്തിലെ അമ്മ എന്നറിയപ്പെടുന്ന എഴുത്തുകാരി

#6. "വായിച്ചാൽ വളരും, വായിച്ചില്ലെങ്കിലും വളരും വായിച്ചാൽ വിളയും, വായിച്ചില്ലെങ്കിൽ വളയും”ആരുടെ വരികൾ ?

#7. അധ്യാപകദിനം ആരുടെ ജന്മദിനമാണ്‌?

#8. ആദ്യത്തെ മലയാള നിശബ്ദ ചലച്ചിത്രം

#9. തുഞ്ചൻപറമ്പ് കേരളത്തിലെ ഏത് ജില്ലയിലാണ്‌?

#10. കേരളാ ചരിത്ര മ്യൂസിയം എവിടെ സ്ഥിതി ചെയ്യുന്നു?

Finish