വായനവാരം – മൂന്നാം ദിനം

വായനവാരത്തോടനുബന്ധിച്ച് പ്രൈമറി സ്കൂൾ കുട്ടികൾക്കായി തയ്യാറാക്കിയിരിക്കുന്ന ക്വിസ്സിൽ കുട്ടികൾ പങ്കെടുക്കുകയും ഓരോ ദിവസവും നൽകുന്ന ചോദ്യങ്ങളും ഉത്തരങ്ങളും മന:പാഠമാക്കുകയും ചെയ്യുവാൻ ശ്രമിക്കണം. ക്വിസ് പൂർത്തിയാകുമ്പോൾ ശരിയുത്തരങ്ങളെല്ലാം പ്രദർശിപ്പിക്കപ്പെടുന്നുണ്ട്. എന്നത് ഓർമ്മിക്കുമല്ലോ.

Results

വീണ്ടും ശ്രമിക്കുക

#1. മലയാള ഭാഷയുടെ പിതാവ് ?

#2. ശ്രീ. പി. എൻ. പണിക്കർ ജനിച്ചത് എവിടെ ?

#3. മലയാളം അച്ചടിയുടെ പിതാവ് ?

#4. രാമായണം എഴുതിയത് ആര് ?

#5. കേരളത്തിന്റെ ഭരണഭാഷ ?

#6. കേരളത്തിൽ ഗ്രന്ഥശാലാ പ്രസ്ഥാനത്തിന് തുടക്കംകുറിച്ചത് ആര് ?

#7. ഏത് വർഷം മുതലാണ് കേരളത്തിൽ വായനദിനം ആചരിക്കുന്നത്?

#8. കേരളത്തിന്റെ സാംസ്കാരിക തലസ്ഥാനം ഏത്?

#9. മലയാളത്തിലെ ആദ്യത്തെ ചെറുകഥ?

#10. വീണപൂവ് എന്ന കവിത രചിച്ച മഹാകവി ?

Finish