വായനവാരം – രണ്ടാംദിനം
വായനവാരത്തോടനുബന്ധിച്ച് പ്രൈമറി സ്കൂൾ കുട്ടികൾക്കായി തയ്യാറാക്കിയിരിക്കുന്ന ക്വിസ്സിൽ കുട്ടികൾ പങ്കെടുക്കുകയും ഓരോ ദിവസവും നൽകുന്ന ചോദ്യങ്ങളും ഉത്തരങ്ങളും മന:പാഠമാക്കുകയും ചെയ്യുവാൻ ശ്രമിക്കണം. ക്വിസ് പൂർത്തിയാകുമ്പോൾ ശരിയുത്തരങ്ങളെല്ലാം പ്രദർശിപ്പിക്കപ്പെടുന്നുണ്ട്. എന്നത് ഓർമ്മിക്കുമല്ലോ.
#1. നളചരിതം ആട്ടക്കഥ രചിച്ചത് ആരാണ് ?
#2. കഥകളിയുടെ പൂർവ്വരൂപം അറിയപ്പെടുന്നത് ഏതു പേരിലാണ് ?
#3. ദീപസ്തഭം മഹാശ്ചര്യം നമുക്കും കിട്ടണം പണം ആരുടെ വരികളാണ് ?
#4. മഹാകാവ്യം ഒന്നും രചിക്കാതെ തന്നെ മഹാകവി പട്ടം കിട്ടിയ കവി ?
#5. ജി ശങ്കരകുറിപ്പിനു ജ്ഞാനപീഠ പുരസ്‌കാരത്തിന് അർഹനാക്കിയ അദ്ദേഹത്തിന്റെ കൃതി ?
#6. വള്ളത്തോൾ സ്‌മാരകം സ്ഥിതി ചെയുന്നത് എവിടെ ?
#7. കേരളകലാമണ്ഡല സ്ഥാപകൻ ആര് ?
#8. ലോകമാതൃഭാക്ഷ ദിനം എന്നാണ് ?
#9. മലയാളത്തിലെ ആദ്യ പാഠപുസ്തകമായ ‘പദ്യമാലയുടെ ‘കർത്താവാര്?
#10. കേരളസാഹിത്യ അക്കാദമി ആസ്ഥാനം എവിടെയാണ് ?