മത്സരപരീക്ഷകളുടെ  ഒരു പ്രധാന ഘടകമാണ് പൊതുവിജ്ഞാനം. പ്രൈമറി ക്ലാസ്സുകളിൽ പഠിക്കുന്ന കുട്ടികളെ മത്സരപരീക്ഷകൾക്കായി തയ്യാറാക്കുന്നതിനും പരിസ്ഥിതി, ആനുകാലികങ്ങളും അല്ലാത്തതുമായ സംഭവങ്ങൾ, വ്യക്തികൾ, ചരിത്രം എന്നിങ്ങനെയുള്ള പൊതുവായ വിഷയങ്ങളിൽ അവരുടെ അറിവിനെ വളർത്തുന്നതിനാവശ്യമായ ചോദ്യങ്ങളും ഉത്തരങ്ങളുമാണ്‌ ഇവിടെ നൽകുന്നത്.

Results

അഭിനന്ദനങ്ങൾ…

വീണ്ടും ശ്രമിക്കുക

#1. ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ നദി ഏത് ?

#2. കൊട്ടാരങ്ങളുടെ പട്ടണം എന്നറിയപ്പെടുന്ന സ്ഥലം ഏത്?

#3. കുത്തബ്മിനാർ സ്ഥിതി ചെയ്യുന്നതെവിടെ?

#4. ഇന്ത്യയുടെ ദേശീയ പുഷ്പമേത്?

#5. മൈസൂർ കടുവ എന്നറിയപ്പെടുന്നതാര്?

#6. റിപ്പബ്ലിക് ദിനം ആഘോഷിക്കുന്നതെന്ന് ?

#7. ഇന്ത്യയുടെ ദേശീയ കായിക വിനോദം ?

#8. നിറങ്ങളുടെ ഉത്സവം എന്നറിയപ്പെടുന്ന ഉത്സവം ഏത്?

#9. ഇന്ത്യയുടെ കിഴക്കേ അറ്റത്തുള്ള സംസ്ഥാനം ഏത്?

#10. അറബിക്കടലിൽ സ്ഥിതി ചെയ്യുന്ന ദ്വീപ് ഏത്?

Finish