മത്സരപരീക്ഷകളുടെ  ഒരു പ്രധാന ഘടകമാണ് പൊതുവിജ്ഞാനം. പ്രൈമറി ക്ലാസ്സുകളിൽ പഠിക്കുന്ന കുട്ടികളെ മത്സരപരീക്ഷകൾക്കായി തയ്യാറാക്കുന്നതിനും പരിസ്ഥിതി, ആനുകാലികങ്ങളും അല്ലാത്തതുമായ സംഭവങ്ങൾ, വ്യക്തികൾ, ചരിത്രം എന്നിങ്ങനെയുള്ള പൊതുവായ വിഷയങ്ങളിൽ അവരുടെ അറിവിനെ വളർത്തുന്നതിനാവശ്യമായ ചോദ്യങ്ങളും ഉത്തരങ്ങളുമാണ്‌ ഇവിടെ നൽകുന്നത്.

Results

#1. ലോക വിനോദസഞ്ചാര ദിനം ?

#2. പഞ്ചായത്തിലേക്ക് മത്സരിക്കാനുള്ള ഏറ്റവും കുറഞ്ഞ പ്രായം?

#3. ദേശീയ ശാസ്ത്രദിനം എന്നാണ്?

#4. അമേരിക്കയിൽ അടിമത്തം നിര്ത്തലാക്കിയത് ആര്?

#5. പോളിയോയ്‌ക്ക് എതിരെയുള്ള ഫലപ്രദമായ കുത്തിവയ്പ്പ് കണ്ടുപിടിച്ചതാര് ?

#6. സിൽവർ വിപ്ലവം എന്തുമായി ബന്ധപ്പെട്ടതാണ് ?

#7. കണ്ണുകളുടെ ആരോഗ്യകരമായ പ്രവർത്തനത്തിന് ഏത് വിറ്റാമിൻ ആണ് ആവശ്യം ?

#8. സയൻസിന്റെ റാണി എന്ന് അറിയപ്പെടുന്നത് ?

#9. ലോകത്തിലെ ഏറ്റവും ചെറിയ പക്ഷി ?

#10. ഇന്ത്യയിലെപോലെ ആഗസ്റ്റ് 15 ന് സ്വാതന്ത്ര്യം ആഘോഷിക്കുന്ന മറ്റൊരു രാജ്യം?

Finish