ദേശീയ മൃഗം, ദേശീയ പക്ഷി, ദേശീയ ഫലം, ദേശീയ പുഷ്പം ദേശീയ വൃക്ഷം എന്നിങ്ങനെ ദേശസ്നേഹമുണർത്തുന്ന പല ചിഹ്നങ്ങൾ നമുക്കുണ്ട്. ഭാരത സംസ്കാരവും ഭാരത സംസ്കാരത്തിന്റെ നന്മകളും വിശ്വാസങ്ങളും പൂർണ്ണമായും പ്രതിഫലിപ്പിക്കുന്നതിനാണ്‌ ഇവയെയെല്ലാം തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. ദേശീയ പ്രാധാന്യമുള്ള കാര്യങ്ങളെക്കുറിച്ച് മൂന്നാം ക്ലാസ്സിലെ കുട്ടികളെ അറിവുള്ളവരാക്കുന്നതിനായി ഏതാനും ചോദ്യങ്ങൾ ഉൾപ്പെടുത്തിയിരിക്കുന്നു.

Results

അഭിനന്ദനങ്ങൾ…

#1. ഇന്ത്യയുടെ ദേശീയ മൃഗം

#2. ഇന്ത്യയുടെ ദേശീയ പക്ഷി

#3. ഇന്ത്യയുടെ ദേശീയ ഫലം

#4. ഇന്ത്യയുടെ ദേശീയ വൃക്ഷം

#5. ഇന്ത്യയുടെ ദേശീയ പുഷ്പം

#6. ഇന്ത്യയുടെ ദേശീയഗാനം

#7. ഇന്ത്യയുടെ ദേശീയ നദി

#8. ഇന്ത്യയുടെ ദേശീയ കറൻസി

#9. ഇന്ത്യയുടെ ദേശീയ ഉരഗം

#10. ഇന്ത്യയുടേ ദേശീയ പച്ചക്കറിയായി അറിയപ്പെടുന്നത്

Finish