ഇന്ത്യയിലെ ഏറ്റവും വലിയ സാഹിത്യപ്രതിഭകളിൽ ഒരാളായി വൈക്കം മുഹമ്മദ് ബഷീർ കണക്കാക്കപ്പെടുന്നു. സ്വാതന്ത്ര്യ സമര സേനാനി, നോവലിസ്റ്റ്, ചെറുകഥാകൃത്ത് എന്നീ നിലകളിലെല്ലാം അറിയപ്പെട്ടിരുന്ന അദ്ദേഹം കേരളത്തിലെ ഒരു ഇതിഹാസമായിരുന്നു. സ്വാതന്ത്ര്യസമര സേനാനി, എഴുത്തുകാരൻ, രാഷ്ട്രീയ പ്രവർത്തകൻ എന്നീ നിലകളി ലെ അദ്ദേഹത്തിന്റെ സംഭാവനകൾ മൂലം 1982 ൽ അദ്ദേഹത്തെപത്മശ്രീ നൽകി ആദരിച്ചു. മനുഷ്യ ജീവിതത്തിന്റെ എല്ലാ വശങ്ങളും – തീവ്ര ദാരിദ്ര്യവും മനുഷ്യ ദുരിതങ്ങളും നേരിട്ടനുഭവിച്ച ബഷീറിന്റെ ജീവിതം തന്നെയായിരുന്നു അദ്ദേഹത്തിന്റെ സാഹിത്യം. ഇതുപോലെ സ്വതന്ത്രമായി ലോകസഞ്ചാരം നടത്തിയ എഴുത്തുകാർ മലയാളസാഹിത്യത്തിൽ വിരളമാണെന്നു പറയാം. ലോകം ചുറ്റുന്നതിനിടയിൽ കണ്ടെത്തിയ ഒട്ടേറെ ജീവിത സത്യങ്ങൾ അദ്ദേഹത്തിന്റെ കൃതികളിൽ കാണാം.

Results

അഭിനന്ദനങ്ങൾ…

വീണ്ടും ശ്രമിക്കുക..

#1. വൈക്കം മുഹമ്മദ് ബഷീർ ജനിച്ച വർഷം ?

#2. വൈക്കം മുഹമ്മദ് ബഷീർ പ്രസിദ്ധനായത് ഏത് പേരിൽ ?

#3. ബേപ്പൂർ എന്ന സ്ഥലം ഏത് ജില്ലയിൽ ?

#4. സ്വന്തം കുടുംബത്തിലെ അംഗങ്ങൾ വൈക്കം മുഹമ്മദ് ബഷീറിനെ ഏതുപേരിലാണ് വിളിച്ചിരുന്നത് ?

#5. പുസ്തക രൂപത്തിൽ പ്രസാധകം ചെയ്യപ്പെട്ട ബഷീറിന്റെ ആദ്യ കൃതി?

#6. വൈക്കം മുഹമ്മദ് ബഷീർ രചിച്ച നാടകത്തിന്റെ പേര് ?

#7. ഭാർഗ്ഗവീനിലയം എന്ന സിനിമ ബഷീറിന്റെ ഏത് കഥയുടെ ചലച്ചിത്രാവിഷ്കാരമാണ് ?

#8. ബഷീറിന്റെ ഭാര്യയായ ഫാബി ബഷീറിന്റെ ആത്മകഥയുടെ പേര് ?

#9. 1993 – ൽ ബഷീറിനോടൊപ്പം വത്തോൾ അവാർഡ് പങ്കിട്ട സാഹിത്യകാരിയുടെ പേര് ?

#10. ബഷീറിന് പത്മശ്രീ അവാർഡ് ലഭിച്ച വർഷം

Finish