2019 – 2020 പ്രവർത്തന വർഷത്തെ ലോവർ പ്രൈമറി സ്കൂൾ സ്കോളർഷിപ്പ് എക്സാമിനേഷനിൽ (LSS Examination – 2019 – 2020) ഭരണങ്ങാനം സെന്റ് ലിറ്റിൽ ത്രേസ്യാസ് എൽ.പി.സ്കൂളിലെ 29 കുട്ടികൾ വിജയികളായി. പാഠ്യ- പാഠ്യേതര പ്രവർത്തനങ്ങളിൽ കഴിഞ്ഞ രണ്ടുപ്രവർത്തന വർഷങ്ങളിലും പാലാ ഉപജില്ലയിലെ മികച്ച സ്കൂളായി ഭരണങ്ങാനം സെന്റ് ലിറ്റിൽ ത്രേസ്യാസ് എൽ.പി. സ്കൂൾ തിരഞ്ഞെടുക്കപ്പെട്ടിരുന്നു.
അലന്റ് ജോർജ്ജ്
ഫെലിക്സ് ബിനു
ജോയേൽ ജിമ്മി
ആൽഫിയ ത്രേസ്യ തോമസ്
ആതിര കെ.ബി.
എ.അൽഫോൻസാ
ജീസ് ഷൈജു
ഹെലൻ അലക്സ്
നവോമി മാത്യു
നവീന റെജി
നിരഞ്ജന ജിജി
നയന റോണി
നന്ദന എ.എം.
രൂപിക രൂപേഷ്
ശിവാനി പ്രദീപ്
സേറ ജോബി
പാർത്ഥീവ് വിൽസൺ
അമൃത കെ.വി.
അർച്ചന റെജി,
നിധി സോജൻ
ആൻട്രീസ അനീഷ്
അൽമ ജ്യോതിസ്
ആവണി രാജ്
അമല സെബാസ്റ്റ്യൻ
അമി ജോഷി
അലീന മരിയ നോബിൾ
ജിസ്ന തോമസ്
ഐറിൻ ബിനിൽ
ലിയ സച്ചിൻ
എന്നിവരാണ് എൽ.എസ്സ്.എസ്സ് സ്കോളർഷിപ്പിന് അർഹരായത്.മികച്ച വിജയം കൈവരിച്ച എല്ലാ കൂട്ടുകാർക്കും ചിട്ടയായ പരിശീലനത്തിലൂടെ അവരെ വിജയത്തിലേയ്ക്ക് നയിച്ച അധ്യാപകർക്കും മാതാപിതാക്കൾക്കും അഭിനന്ദനങ്ങൾ…