മോഹൻ‌ദാസ് കരംചന്ദ് ഗാന്ധി അഥവാ മഹാത്മാ ഗാന്ധി (1869 ഒക്ടോബർ 2 – 1948 ജനുവരി 30) ഇന്ത്യൻ സ്വാതന്ത്ര്യസമര പ്രസ്ഥാനത്തിന്റെ നേതാവും വഴികാട്ടിയുമായിരുന്നു. ഇന്ത്യയുടെ രാഷ്ട്രപിതാവ് എന്ന് അദ്ദേഹം വിശേഷിപ്പിക്കപ്പെടുന്നു. അഹിംസയിലൂന്നിയ സത്യാഗ്രഹം എന്ന സമര സിദ്ധാന്തത്തിലൂടെ ലോകമെമ്പാടും ഗാന്ധി ശ്രദ്ധേയനായി. മഹത്തായ ആത്മാവ് എന്നർത്ഥം വരുന്ന മഹാത്മാ, അച്ഛൻ എന്നർത്ഥംവരുന്ന ബാപ്പു എന്നീ നാമവിശേഷണങ്ങൾ ജനഹൃദയങ്ങളിൽ അദ്ദേഹത്തിനുള്ള സാന്നിധ്യം വ്യക്തമാക്കുന്നു. കേവലമൊരു രാഷ്ട്രീയ നേതാവ് എന്നതിനേക്കാൾ ദാർശനികനായും ഗാന്ധി ലോകമെമ്പാടും അറിയപ്പെടുന്നു.

Results

അഭിനന്ദനങ്ങൾ…

വീണ്ടും ശ്രമിക്കുക…

#1. ഗാന്ധിജി നിസ്സഹകരണ പ്രസ്ഥാനം ആരംഭിച്ച വർഷം?

#2. ദണ്ഡിയാത്രയിൽ ഗാന്ധിജിയും അനുയായികളും ആലപിച്ച ഗാനം ഏത്?

#3. ഭാരതീയ പ്രവാസി ദിനം എന്ന്?

#4. ഉപ്പുസത്യാഗ്രഹം നടന്ന വർഷം

#5. അതിർത്തി ഗാന്ധി എന്നറിയപ്പെടുന്നതാര്?

#6. ലോക അഹിംസ ദിനം എന്നാണ് ?

#7. ക്വിറ്റ് ഇന്ത്യ സമരത്തിൽ ഗാന്ധിജിയുടെ സമരാഹ്വാനം എന്തായിരുന്നു?

#8. ക്വിറ്റ് ഇന്ത്യ സമരം നടന്ന വർഷം

#9. അർദ്ധനഗ്നനായ ഫക്കീർ എന്ന് ഗാന്ധിജിയെ വിശേഷിപ്പിച്ചതാര്?

#10. ഗാന്ധിജി കൊല്ലപ്പെട്ട ദിവസം നാം എന്തായി ആചരിക്കുന്നു?

Finish