മോഹൻദാസ് കരംചന്ദ് ഗാന്ധി അഥവാ മഹാത്മാ ഗാന്ധി (1869 ഒക്ടോബർ 2 – 1948 ജനുവരി 30) ഇന്ത്യൻ സ്വാതന്ത്ര്യസമര പ്രസ്ഥാനത്തിന്റെ നേതാവും വഴികാട്ടിയുമായിരുന്നു. ഇന്ത്യയുടെ രാഷ്ട്രപിതാവ് എന്ന് അദ്ദേഹം വിശേഷിപ്പിക്കപ്പെടുന്നു. അഹിംസയിലൂന്നിയ സത്യാഗ്രഹം എന്ന സമര സിദ്ധാന്തത്തിലൂടെ ലോകമെമ്പാടും ഗാന്ധി ശ്രദ്ധേയനായി. മഹത്തായ ആത്മാവ് എന്നർത്ഥം വരുന്ന മഹാത്മാ, അച്ഛൻ എന്നർത്ഥംവരുന്ന ബാപ്പു എന്നീ നാമവിശേഷണങ്ങൾ ജനഹൃദയങ്ങളിൽ അദ്ദേഹത്തിനുള്ള സാന്നിധ്യം വ്യക്തമാക്കുന്നു. കേവലമൊരു രാഷ്ട്രീയ നേതാവ് എന്നതിനേക്കാൾ ദാർശനികനായും ഗാന്ധി ലോകമെമ്പാടും അറിയപ്പെടുന്നു.
Results
അഭിനന്ദനങ്ങൾ…
വീണ്ടും ശ്രമിക്കുക…
#1. ഗാന്ധിജിയെ സമാധാനത്തിനുള്ള നോബൽ സമ്മാനത്തിനായി നോമിനേറ്റ് ചെയ്ത വർഷം
#2. ഗാന്ധിജിയുടെ സമരങ്ങളുടെ അടിസ്ഥാന ഭാവം എന്ത്?
#3. 1920 – ൽ ഗാന്ധിജി ആദ്യമായി കേരളത്തിലെത്തിയപ്പോൾ പ്രസംഗിച്ചതെവിടെ?
#4. K. Pകേശവമേനോൻ ഗാന്ധിജിയെക്കുറിച്ചെഴുതിയ ഗ്രന്ഥം
#5. 2018 – ലെ ഗാന്ധി സമാധാന പുരസ്കാരം ലഭിച്ചതാർക്ക്?
#6. ബാല്യകാലത്ത് ഗാന്ധിജിയെ സ്വാധീനിച്ച ഇതിഹാസ കഥാപാത്രം
#7. ഗാന്ധിജി തൻ്റെ രാഷ്ട്രീയ പരീക്ഷണശാല എന്നു വിശേഷിപ്പിച്ച സ്ഥലം
#8. മഹാത്മാഗാന്ധിയെ രാഷ്ട്രപിതാവ് എന്ന് ആദ്യം വിളിച്ചതാര്?
#9. ബാല്യകാലത്ത് ഗാന്ധിജിക്കുണ്ടായിരുന്ന ഓമനപ്പേര്?
#10. ഗാന്ധിജി സബർമതി ആശ്രമം സ്ഥാപിച്ചത് ഏത് വർഷം?