KITE – VICTERS – STD – 4 (E. V. S – 9)
സംസ്ഥാനത്തെ സ്‌കൂൾ കുട്ടികൾക്ക് സാങ്കേതിക സൗകര്യങ്ങൾ പ്രയോജനപ്പെടുത്തിക്കൊണ്ടു കൈറ്റ് വിക്ടേഴ്സ് ചാനല്‍ തയ്യാറാക്കിയ വീട്ടിലൊരു ക്ലാസ് മുറി. നാലാം ക്ലാസ്സിലെ കുട്ടികൾക്കായുള്ള ഇന്നത്തെ “ഫസ്റ്റ് ബെൽ” ഓൺലൈൻ ക്ലാസ്സ് കാണാം.
1) Which is the respiratory organ of fish?
മത്സ്യത്തിൻ്റെ ശ്വസനാവയവം ഏത്?
Gills
ശകുലങ്ങൾ
2) Which is the respiratory organ of frog when it is in water?
വെള്ളത്തിലായിരിക്കുമ്പോൾ തവളയുടെ ശ്വസനാവയവം ഏത്?
Skin
ത്വക്ക്
3) What is an amphibians?
എന്താണ് ഉഭയജീവികൾ?
An amphibian is a vertebrate animal that complete their life cycle through both on land and in water.
കരയിലും വെള്ളത്തിലുമായി ജീവിതചക്രം പൂർത്തിയാക്കുന്ന നട്ടെല്ലുള്ള ജീവികളാണ് ഉഭയജീവികൾ.
Eg: frog, salamander, newts ,toad
4) Is the tortoise is an amphibian. Why?
ആമ ഒരു ഉഭയജീവിയാണോ? എന്തുകൊണ്ട് ?
No, because, it can move in water but it can’t breathe in water. It lays egg only on land.
അല്ല. കാരണം, ഇതിന് ജലത്തിൽ സഞ്ചരിക്കാൻ കഴിയും പക്ഷേ ശ്വസിക്കാൻ കഴിയില്ല .ഇവയ്ക്ക് കരയിൽ മാത്രമേ മുട്ട ഇടാനും കഴിയുകയുള്ളൂ.
5) Which is the biggest amphibian?
ഏറ്റവും വലിയ ഉഭയ ജീവി ഏത്?
Salamander
6) Which is the biggest frog?
ഏറ്റവും വലിയ തവള?
Goliath frog
7) Which ecosystem is known as ‘oxygen parlour’ ?
ഓക്സിജൻ പാർലർ എന്നറിയപ്പെടുന്ന ആ വാസവ്യവസ്ഥ ഏത്?
Sacred groves
കാവുകൾ
8) Adaptations of an eagle?
പരുന്തിൻ്റെ അനുകൂല ന ങ്ങൾ?
It can fly high
ഉയരത്തിൽ പറക്കാൻ കഴിയും.
It has sharp and curved claws.
ഇവയ്ക്ക് നീണ്ട കൂർത്ത നഖങ്ങളുണ്ട്.
Sharp vision
നല്ല കാഴ്ചശക്തി.
9) What are the harmful effects of demolition of hills?
കുന്നിടിക്കൽ കൊണ്ട് എന്തെല്ലാം ദോഷങ്ങളാണ് സംഭവിക്കുന്നത്?
The organisms in the hill lose their home and perish.
കുന്നുകളിൽ ജീവിക്കുന്ന ജീവികൾ നശിക്കുകയോ പാർപ്പിടം നഷ്ടമാകുകയോ ചെയ്യുന്നു.
Water scarcity occur
ജല ദൗർലഭ്യം ഉണ്ടാകുന്നു.
Streams dry
നീരുറവകൾ ഇല്ലാതാകുന്നു.
Plants perish
സസ്യങ്ങൾ നശിക്കുന്നു.
Land area decreases
ഭൂമിയുടെ അളവ് കുറയുന്നു.
Natural calamities occur
പ്രകൃതിദുരന്തം ഉണ്ടാകുന്നു.
10) Activities that spoil the ecosystem and its after effects.
പ്രകൃതിയുടെ ആവാസ വ്യവസ്ഥയെ തകരാറിലാക്കുന്ന പ്രവർത്തനങ്ങളും അതുകൊണ്ടുള്ള ദോഷങ്ങളും
a) ചേർത്തെഴുതുക
Match the following
b) Complete the table.