എല്ലാ വർഷവും ജൂൺ 5 ആണ് ലോക പരിസ്ഥിതിദിനമായി ആചരിക്കുന്നത്. പരിസ്ഥിതി പ്രശ്നങ്ങളെ കുറിച്ചുള്ള അവബോധം വരുത്താനും കർമ്മ പരിപാടികൾ ആസൂത്രണം ചെയ്യാനുമാണ് പരിസ്ഥിതി ദിനം ആചരിക്കുന്നത്. ഐക്യരാഷ്ട്രസഭ ജനറൽ അസംബ്ലിയാണ് 1974 മുതൽ ഈ ദിനാചരണം ആരംഭിച്ചത്.

Results

#1. ലോക പരിസ്ഥിതി ദിനം എന്നാണ്?

#2. കേരളത്തിൽ ഏറ്റവും കൂടുതൽ വനഭൂമിയുള്ള ജില്ല ഏത്?

#3. ഭൂമിയുടെ ഹരിതകോശം എന്ന് വിളിക്കുന്നത് എന്തിനെ?

#4. കീടനാശനിയായി ഉപയോഗിക്കുന്ന സസ്യം

#5. കേരളത്തിൽ കണ്ടൽക്കാടുകൾ ഏറ്റവും കൂടുതൽ ഉള്ള ജില്ല

#6. ലോക പരിസ്ഥിതിദിനം ആദ്യമായി ആചരിച്ച വർഷം?

#7. ഭൂമിയിലെ എല്ലാ ജീവജാലങ്ങളും ഉൾപ്പെടുന്ന മേഖല ഏത്?

#8. ലോക ജൈവ വൈവിധ്യ ദിനം എന്ന്

#9. ലോക ഭൗമദിനം എന്ന്

#10. കേരളത്തിലെ ജൈവ ജില്ല ഏത്

#11. കേരളത്തിൽ ഏറ്റവും കൂടുതൽ ഭൂമി കൃഷി ആവശ്യത്തിന് ഉപയോഗിക്കുന്ന ജില്ല ഏത്?

#12. മുത്തങ്ങ വന്യജീവി സങ്കേതം ഏത് ജില്ലയിൽ ?

#13. കേരളത്തിൽ എത്ര ദേശീയ ഉദ്യാനങ്ങൾ ഉണ്ട്?

#14. കൊച്ചിയുടെ ശ്വാസകോശം എന്നറിയപ്പെടുന്ന പക്ഷി സങ്കേതം?

#15. ഇന്ത്യയുടെ ധാന്യപ്പുര എന്നറിയപ്പെടുന്ന സംസ്ഥാനം

#16. ലോകത്തിലെ ഏറ്റവും വലിയ മഴക്കാട്?

#17. "wwf" ന്റെപൂർണ്ണ രൂപം

#18. 'wwf' ന്റെ ചിഹ്നം

#19. ആമസോൺ മഴക്കാടുകൾ ഏത് രാജ്യത്താണ് ?

#20. മണ്ണിനെക്കുറിച്ചുള്ള പഠനശാഖ ?

Finish