KITE – VICTERS – STD – 3 (Mathematics – Class – 62)
സംസ്ഥാനത്തെ സ്‌കൂൾ കുട്ടികൾക്ക് സാങ്കേതിക സൗകര്യങ്ങൾ പ്രയോജനപ്പെടുത്തിക്കൊണ്ടു കൈറ്റ് വിക്ടേഴ്സ് ചാനല്‍ തയ്യാറാക്കിയ വീട്ടിലൊരു ക്ലാസ് മുറി. മൂന്നാം ക്ലാസ്സിലെ കുട്ടികൾക്കായുള്ള ഇന്നത്തെ “ഫസ്റ്റ് ബെൽ” ഓൺലൈൻ ക്ലാസ്സ് കാണാം.
1) To make curtains first 16 meters and 50 cm cloth was purchased. This was not enough and so 3 meters and 75 cm of cloth was also bought. How much cloth was bought in all?
കർട്ടൻ ഉണ്ടാക്കാൻ വേണ്ടി ആദ്യം 16 മീറ്റർ 50 സെന്റീമീറ്റർ തുണി വാങ്ങി. ഈ തുണി തികയാഞ്ഞതിനാൽ 3മീറ്റർ 75 സെന്റീമീറ്റർ തുണി കൂടി വാങ്ങി. ആകെ തുണിയുടെ നീളം എത്ര?
Total length of cloth =16 m 50 cm+3 m75 cm =20 m 25 cm
തുണിയുടെ ആകെ നീളം =16 മീ 50 സെ. മീ +3 മീ 75 സെ. മീ =20 മീ.25 സെ. മീ
2) Uniform ( യൂണിഫോം)
Cloth for shirt for 22 boys =26 m 40 cm
Cloth for shorts for 22 boys=, 19 m 80 cm
22 ആൺകുട്ടികൾക്ക് ഷർട്ടിന് വേണ്ട തുണി =26 മീ.40 സെ. മീ
22 ആൺകുട്ടികൾക്ക് ഷോർട് സിനുവേണ്ട തുണി =19 മീ.80 സെ. മീ
Cloth for shirt for 18 girls=19 m 80 cm
Cloth for skirt for 18 girls=34 m 20 cm
18 പെൺ കുട്ടികൾക്ക് ഷർട്ടിന് വേണ്ട തുണി = 19 മീ. 80 സെ. മീ.
18 പെൺകുട്ടികൾക്ക് പാവാട ക്ക് വേണ്ട തുണി =34 മീ, 20 സെ.മീ