First Bell (Std – 3)

KITE – VICTERS – STD – 3 (Mathematics – Class – 60)

സംസ്ഥാനത്തെ സ്‌കൂൾ കുട്ടികൾക്ക് സാങ്കേതിക സൗകര്യങ്ങൾ പ്രയോജനപ്പെടുത്തിക്കൊണ്ടു കൈറ്റ് വിക്ടേഴ്സ് ചാനല്‍ തയ്യാറാക്കിയ വീട്ടിലൊരു ക്ലാസ് മുറി. മൂന്നാം ക്ലാസ്സിലെ കുട്ടികൾക്കായുള്ള ഇന്നത്തെ “ഫസ്റ്റ് ബെൽ” ഓൺലൈൻ ക്ലാസ്സ് കാണാം.



Fill in the blanks

(പൂരിപ്പിക്കുക )



1) 230 centimetres : 2 metres 30 centimetres.

230 സെന്റീമീറ്റ്ർ : 2 മീറ്റർ 30 സെന്റീമീറ്റർ.


2)
173 centimeters : 1metre 73 centimetre.

173 സെന്റിമീറ്റർ :1 മീറ്റർ 73 സെന്റിമീറ്റർ.


3)
360 centimetres : ——————.

360 സെന്റിമീറ്റർ :—————-.


4)
One and a half metre :———-.

ഒന്നര മീറ്റർ :———————-.


5)
550 centimetres:—————-.

550 സെന്റിമീറ്റർ :————–.


6)
—————— : 4 metres 5 centimetres.

————— : 4 മീറ്റർ 5 സെന്റിമീറ്റർ.


7)
————- : 9 metres 45 centimetres.

————– : 9 മീറ്റർ 45 സെന്റിമീറ്റർ.


8)
308 centimetres : ————.

308 സെന്റിമീറ്റർ : ———–.


9)
—————- :8 metres 29 centimetres

————— : 8 മീറ്റർ 29 സെന്റിമീറ്റർ.


10)
450 metres : ——————–.

450 മീറ്റർ : ———————.

Leave a Reply