First Bell (Std – 3)

KITE – VICTERS – STD – 3 (Mathematics – Class – 57)

സംസ്ഥാനത്തെ സ്‌കൂൾ കുട്ടികൾക്ക് സാങ്കേതിക സൗകര്യങ്ങൾ പ്രയോജനപ്പെടുത്തിക്കൊണ്ടു കൈറ്റ് വിക്ടേഴ്സ് ചാനല്‍ തയ്യാറാക്കിയ വീട്ടിലൊരു ക്ലാസ് മുറി. മൂന്നാം ക്ലാസ്സിലെ കുട്ടികൾക്കായുള്ള ഇന്നത്തെ “ഫസ്റ്റ് ബെൽ” ഓൺലൈൻ ക്ലാസ്സ് കാണാം.




1) Planting tapioca

മരച്ചീനി കൃഷി

If there are 24 tapioca plants, in how many different ways can we plant this in rows and columns? Draw picture.

24 മരച്ചീനി വരിയായും നിരയായും എങ്ങനെ വ്യത്യസ്ത രീതിയിൽ നടാം? ചിത്രം വരയ്ക്കുക.






Leave a Reply