First Bell (Std – 3)

KITE – VICTERS – STD – 3 (Mathematics – Class – 55)

സംസ്ഥാനത്തെ സ്‌കൂൾ കുട്ടികൾക്ക് സാങ്കേതിക സൗകര്യങ്ങൾ പ്രയോജനപ്പെടുത്തിക്കൊണ്ടു കൈറ്റ് വിക്ടേഴ്സ് ചാനല്‍ തയ്യാറാക്കിയ വീട്ടിലൊരു ക്ലാസ് മുറി. മൂന്നാം ക്ലാസ്സിലെ കുട്ടികൾക്കായുള്ള ഇന്നത്തെ “ഫസ്റ്റ് ബെൽ” ഓൺലൈൻ ക്ലാസ്സ് കാണാം.




Textual activities

(പാഠപുസ്തക പ്രവർത്തനം)




1) The farm club bought 6 notebooks at 13 rupees each. How much money did they spent for this?


കാർഷിക ക്ലബ്ബ് 13 രൂപ വിലയുള്ള 6 നോട്ട് ബുക്ക് വാങ്ങി. അവർക്ക് എത്ര രൂപ വിലയായി?



Price of one notebook =13 rupees

Price of 6 notebooks =136


Total price =78 rupees



ഒരു ബുക്കിന്റെ വില =13രൂപ

6 ബുക്കിന്റെ വില =136

ആകെ വില =13 x 6=78 രൂപ



Crop



2) If they had sold at 9 rupees a kilogram on all three days, how much money would they have got?


മൂന്ന് ദിവസവും ഒരു കിലോയ്ക്ക് 9 രൂപയ്ക്ക് വിറ്റാൽ എത്ര രൂപ കിട്ടും?


First day =3 x 9 =27

Second day=6 x 9 = 54

third day=19 x 9 =171


Total =28 x 9=252 rupees



ഒന്നാം ദിവസം =3 x 9=27

രണ്ടാം ദിവസം =6 x 9=54

മൂന്നാം ദിവസം =19 x 9=171


ആകെ =252 രൂപ




What if they had sold at 10 rupees a kilogram on all three days?

ഒരു കിലോയ്ക്ക് 10 രൂപയ്ക്ക് വിറ്റാൽ


First day = 3 x 10=30

Second day = 6 x 10=60


Third day=19 x 10=190

Total = 28 x 10=280 rupees



ഒന്നാം ദിവസം =3 x 10 =30

രണ്ടാം ദിവസം =6 x 10 = 60


മൂന്നാം ദിവസം =19 x 10 =190

ആകെ =28 x 10 =280 രൂപ



What is the difference in the amount they had got?


തുകകൾ തമ്മിലുള്ള വ്യത്യാസം?


Difference in the amount =280 – 252 =28 rupees


വ്യത്യാസം =280 -252=28 രൂപ

Leave a Reply