First Bell (Std – 3)

KITE – VICTERS – STD – 3 (Mathematics – Class – 54)

സംസ്ഥാനത്തെ സ്‌കൂൾ കുട്ടികൾക്ക് സാങ്കേതിക സൗകര്യങ്ങൾ പ്രയോജനപ്പെടുത്തിക്കൊണ്ടു കൈറ്റ് വിക്ടേഴ്സ് ചാനല്‍ തയ്യാറാക്കിയ വീട്ടിലൊരു ക്ലാസ് മുറി. മൂന്നാം ക്ലാസ്സിലെ കുട്ടികൾക്കായുള്ള ഇന്നത്തെ “ഫസ്റ്റ് ബെൽ” ഓൺലൈൻ ക്ലാസ്സ് കാണാം.




Textual Activities page -109

പാഠപുസ്തകം പേജ് -109


1) Number of tiles in one row = 8

Number of rows =9

Total number of tiles = 9 x 8=72



ഒരു വരിയിലെ ടൈലുകളുടെ എണ്ണം =8

വരികളുടെ എണ്ണം =9

ആകെ ടൈലുകളുടെ എണ്ണം =9 x 8=72




2) Milk sold in one day = 6 litres

Number of days in a week =7

Milk sold in a week =7 x 6 = 42 litres.



ഒരു ദിവസം വിൽക്കുന്ന പാല് =6

ലിറ്റർ ഒരാഴ്ചയിലെ ദിവസങ്ങൾ =7

ഒരാഴ്ചയിൽ വിൽക്കുന്ന പാല് =7 x 6 =42 ലിറ്റർ




3) Number of notebooks in one packets = 5

Number of notebooks in 9 packets = 9 x 5=45



ഒരു പായ്ക്കറ്റിലെ നോട്ട് ബുക്കിന്റെ എണ്ണം =5

9 പായ്ക്കറ്റിലെ നോട്ട് ബുക്കിന്റെ എണ്ണം = 9 x 5=45

Leave a Reply