First Bell (Std – 3)

KITE – VICTERS – STD – 3 (Mathematics – Class – 53)

സംസ്ഥാനത്തെ സ്‌കൂൾ കുട്ടികൾക്ക് സാങ്കേതിക സൗകര്യങ്ങൾ പ്രയോജനപ്പെടുത്തിക്കൊണ്ടു കൈറ്റ് വിക്ടേഴ്സ് ചാനല്‍ തയ്യാറാക്കിയ വീട്ടിലൊരു ക്ലാസ് മുറി. മൂന്നാം ക്ലാസ്സിലെ കുട്ടികൾക്കായുള്ള ഇന്നത്തെ “ഫസ്റ്റ് ബെൽ” ഓൺലൈൻ ക്ലാസ്സ് കാണാം.




Chapter -7


In Rows And Columns

വരിയും നിരയും



1) The price of one pen is 7 rupees. What is the price of 8 pens?

ഒരു പേനയ്ക്ക് 7 രൂപയാണ്. 8 പേനയുടെ വില എന്ത്?

Ans. 8 x 7 = 56 rupees (രൂപ )


2) 7 balls in one packet. How many balls in 9 packets?

ഒരു പായ്ക്കറ്റിൽ 7 ബോളുകൾ ഉണ്ട്. 9 പായ്ക്കറ്റിൽ എത്ര ബോളുകൾ
ഉണ്ട്‌?



Ans. 9 x 7 = 63 rupees (രൂപ )


3) What is the price of 7 notebooks at 7 rupees each?

7 നോട്ടു ബുക്കിന് 7 രൂപ വില വെച്ച് എത്ര രൂപ വിലയാകും?

Ans. 7 x 7 = 49 rupees (രൂപ )



Multiplication tricks 2 to 9 tables

ഗുണനപ്പട്ടിക എളുപ്പത്തിൽ

Leave a Reply