KITE – VICTERS – STD – 2 (Mathematics – Class – 47
സംസ്ഥാനത്തെ സ്‌കൂൾ കുട്ടികൾക്ക് സാങ്കേതിക സൗകര്യങ്ങൾ പ്രയോജനപ്പെടുത്തിക്കൊണ്ടു കൈറ്റ് വിക്ടേഴ്സ് ചാനല്‍ തയ്യാറാക്കിയ വീട്ടിലൊരു ക്ലാസ് മുറി. രണ്ടാം ക്ലാസ്സിലെ കുട്ടികൾക്കായുള്ള ഇന്നത്തെ “ഫസ്റ്റ് ബെൽ” ഓൺലൈൻ ക്ലാസ്സ് കാണാം.
Activity – 1
Circle the object which hold more water ?
( താഴെ തന്നിരിക്കുന്ന ചിത്രങ്ങളിൽ കൂടുതൽ അളവ് വെള്ളം കൊള്ളുന്ന ചിത്രങ്ങൾക്ക് ചുറ്റും വട്ടം വരക്കൂ ).
Activity – 2
Can you write:
( ഉത്തരം അളന്ന് കണ്ടെത്തൂ,)
1) How many spoons of water in a glass?…………….
2)How many glasses of water in a jug?………………..
3) How many mugs of water in a bucket ?……………..
Activity – 3
Do the activities from the text book Page 107,108
(പാഠപുസ്തകം പേജ് 107,108, ലെ പ്രവർത്തനങ്ങൾ ചെയ്യൂ )