KITE – VICTERS – STD – 3 (Mathematics – Class – 51)
സംസ്ഥാനത്തെ സ്‌കൂൾ കുട്ടികൾക്ക് സാങ്കേതിക സൗകര്യങ്ങൾ പ്രയോജനപ്പെടുത്തിക്കൊണ്ടു കൈറ്റ് വിക്ടേഴ്സ് ചാനല്‍ തയ്യാറാക്കിയ വീട്ടിലൊരു ക്ലാസ് മുറി. മൂന്നാം ക്ലാസ്സിലെ കുട്ടികൾക്കായുള്ള ഇന്നത്തെ “ഫസ്റ്റ് ബെൽ” ഓൺലൈൻ ക്ലാസ്സ് കാണാം.
Textual Activity page number – 95, 98
പാഠപുസ്തകം പേജ് നമ്പർ – 95, 98
1.Who is first?
Find the time taken by each train to travel from Thiruvananthapuram to Ernakulam?
ഓരോ ട്രെയിനും തിരുവനന്തപുരത്തു നിന്നും എറണാകുളത്തേക്ക് യാത്രക്കു എടുത്ത സമയം?
Ans. Time taken by first train – 4 hour 5 minutes.
Time taken by second train – 4 hour 55 minutes.
ഒന്നാമത്തെ ട്രെയിൻ ഓടിയെത്താൻ എടുത്ത സമയം = 4മണിക്കൂർ 5 മിനിറ്റ്സ്
രണ്ടാമത്തെ ട്രെയിൻ ഓടിയെത്താൻ എടുത്ത സമയം =4മണിക്കൂർ 55 മിനിറ്റ്സ്.
*What is the difference in time?
Ans -50 minutes
രണ്ട് ട്രെയിനുകൾ തമ്മിലുള്ള സമയ വ്യത്യാസം എത്ര?
ഉത്തരം -50 മിനിറ്റ്സ്
2. Working hours
ജോലി ചെയ്ത മണിക്കൂർ
1st man – I started my work at 8 and completed it by 9:40.
Ans-1hour 40 minutes.
ഒന്നാമത്തെ ആൾ 8 മണിക്ക് ജോലി ആരംഭിച്ച 9 :40 അവസാനിപ്പിച്ചു.
ഉത്തരം -1 മണിക്കൂർ 40 മിനിറ്റ്സ്.
Second man – I took 110 minutes.
Ans -1hour 50 minutes.
രണ്ടാമത്തെ ആൾ 110 മിനിറ്റ് എടുത്തു.
ഉത്തരം – 1മണിക്കൂർ 50 മിനിറ്റ്സ്.
Third man I took 25 minutes less than 2 hours.
Ans -1 hour 35 minutes.
മൂന്നാമത്തെയാൾ രണ്ടു മണിക്കൂറിന് 25 മിനിറ്റ് കുറവ് സമയം.
ഉത്തരം -1 മണിക്കൂർ 35 മിനിറ്റ്സ്.