First Bell (Std – 4)

KITE – VICTERS – STD – 4 (E. V. S – 34)

സംസ്ഥാനത്തെ സ്‌കൂൾ കുട്ടികൾക്ക് സാങ്കേതിക സൗകര്യങ്ങൾ പ്രയോജനപ്പെടുത്തിക്കൊണ്ടു കൈറ്റ് വിക്ടേഴ്സ് ചാനല്‍ തയ്യാറാക്കിയ വീട്ടിലൊരു ക്ലാസ് മുറി. നാലാം ക്ലാസ്സിലെ കുട്ടികൾക്കായുള്ള ഇന്നത്തെ “ഫസ്റ്റ് ബെൽ” ഓൺലൈൻ ക്ലാസ്സ് കാണാം.



1. Properties of gases


Gases do not have definite shape

They need space to occupy

They spread easily

Gases have power

It has weight



Examples of gases

Air,water vapour,smoke, oxygen


വാതകത്തിന്റെ സവിശേഷതകൾ


വാതകങ്ങൾക്ക് ആ കൃതിയില്ല.

സ്ഥിതിചെയ്യാൻ സ്ഥലം ആവശ്യമാണ്

അവയ്ക്ക് വ്യാപന സ്വഭാവം ഉണ്ട്

വാതകത്തിന് ശക്തിയുണ്ട്

ഭാരമുണ്ട്


Eg :- വായു, നീ രാവി, പുക, ഓക്സിജൻ


2. Which is the fourth state of matter?


Plasma.

Eg: fire, lighting



പദാർത്ഥത്തിന്റെ നാലാമത്തെ അവസ്ഥ ഏതാണ്?


പ്ലാസ്മ

eg: തീ, ഇടിമിന്നൽ


3. How do we get the smell of perfume or Jasmine flower?


We get the smell of perfume or Jasmine flower as it spread through the air





Leave a Reply