KITE – VICTERS – STD – 2 (Malayalam – Class – 54)
സംസ്ഥാനത്തെ സ്‌കൂൾ കുട്ടികൾക്ക് സാങ്കേതിക സൗകര്യങ്ങൾ പ്രയോജനപ്പെടുത്തിക്കൊണ്ടു കൈറ്റ് വിക്ടേഴ്സ് ചാനല്‍ തയ്യാറാക്കിയ വീട്ടിലൊരു ക്ലാസ് മുറി. രണ്ടാം ക്ലാസ്സിലെ കുട്ടികൾക്കായുള്ള ഇന്നത്തെ “ഫസ്റ്റ് ബെൽ” ഓൺലൈൻ ക്ലാസ്സ് കാണാം.
1. നിങ്ങൾക്ക് ഇഷ്ടമുള്ള 4 ജീവികളെക്കുറിച്ച് പാട്ട് എഴുതുക?
(ചിത്രം ഒട്ടിക്കുക )
2. താഴെപ്പറയുന്ന ജീവികളുടെ സവിശേഷതകൾ വിവരണം തയ്യാറാക്കുക.
a) കോഴി
b) മൂങ്ങ
C) പട്ടി
d) പൂച്ച
e) സിംഹം
f) പാമ്പ്
g) പല്ലി