KITE – VICTERS – STD – 2 (Malayalam – Class – 53)
സംസ്ഥാനത്തെ സ്‌കൂൾ കുട്ടികൾക്ക് സാങ്കേതിക സൗകര്യങ്ങൾ പ്രയോജനപ്പെടുത്തിക്കൊണ്ടു കൈറ്റ് വിക്ടേഴ്സ് ചാനല്‍ തയ്യാറാക്കിയ വീട്ടിലൊരു ക്ലാസ് മുറി. രണ്ടാം ക്ലാസ്സിലെ കുട്ടികൾക്കായുള്ള ഇന്നത്തെ “ഫസ്റ്റ് ബെൽ” ഓൺലൈൻ ക്ലാസ്സ് കാണാം.
1. പാഠഭാഗം വായിച്ച് ഈ കഥയിലെ ജീവികളുടെ പേര് എഴുതുക
അണ്ണാൻ കുഞ്ഞ്
തൂക്കണാം കുരുവികൾ
ആന
മനുഷ്യർ
ചെന്നായ
കടുവ
കരടി
……………………………………….
……………………………………….
……………………………………….
……………………………………….
……………………………………….
……………………………………….
2. പൂർത്തിയാക്കുക
എല്ലാവരും …………………….
ആനകൾ …………………….
സിംഹങ്ങൾ …………………….
കടുവകളും ……………………. പുലികളും
കുറുക്കൻമ്മാർ …………………….
കാട്ടുകടന്നലും ……………………. കൂടുവിട്ടു …………………….
കാടാകെ …………………….
കാട് …………………….
3. അറിയിപ്പ്
24-02-2021 ബുധനാഴ്ച രാവിലെ 10 മണിക്ക് കിങ്ങിണിക്കാട്ടിലെ മൃഗങ്ങൾ എല്ലാവരും മുത്തശ്ശിമാവിന്റെ ചുവട്ടിൽ എത്തിച്ചേരേണ്ടതാണ്.
എന്ന്
സിംഹരാജാവ്
4. അറിയിപ്പ്
ഇന്ന് (തീയ്യതി) വൈകുന്നേരം 3 മണിക്ക് മണിമലക്കാട്ടിലെ എല്ലാ ജീവികളും കരിമ്പാറ മൈതാനത്ത് എത്തിച്ചേരേണ്ടതാണ്.
എന്ന്
ആനമൂപ്പൻ