First Bell (Std – 4)

KITE – VICTERS – STD – 4 (E. V. S – 32)

സംസ്ഥാനത്തെ സ്‌കൂൾ കുട്ടികൾക്ക് സാങ്കേതിക സൗകര്യങ്ങൾ പ്രയോജനപ്പെടുത്തിക്കൊണ്ടു കൈറ്റ് വിക്ടേഴ്സ് ചാനല്‍ തയ്യാറാക്കിയ വീട്ടിലൊരു ക്ലാസ് മുറി. നാലാം ക്ലാസ്സിലെ കുട്ടികൾക്കായുള്ള ഇന്നത്തെ “ഫസ്റ്റ് ബെൽ” ഓൺലൈൻ ക്ലാസ്സ് കാണാം.




1) What are artificial satellites?

Artificial satelites are satelites made by man and sent to space for various purposes.



എന്താണ് കൃത്രിമോപഗ്രഹങ്ങൾ?


മനുഷ്യൻ വിവിധ ആവശ്യങ്ങൾക്കായി നിർമ്മിച്ച് ബഹിരാകാശത്തേക്ക് അയക്കുന്ന ഉപഗ്രഹങ്ങളാണ് കൃത്രിമോപഗ്രഹങ്ങൾ.


2) What are the uses of artificial satellites?


– They are used in communication.

– They are used in weather forecasting.

– They are used in educational purpose.

– help to learn more about ocean.

– Used in military purposes.



കൃത്രിമോപഗ്രഹങ്ങൾ കൊണ്ടുള്ള പ്രയോജനങ്ങൾ എന്തെല്ലാം?



– വാർത്താ വിനിമയത്തിനു വേണ്ടി ഉപയോഗിക്കുന്നു.

– കാലാവസ്ഥാ പ്രവചനത്തിനു വേണ്ടി ഉപയോഗിക്കുന്നു.

– വിദ്യാഭ്യാസ ആവശ്യങ്ങൾക്കു വേണ്ടി ഉപയോഗിക്കുന്നു.

– സമുദ്ര പഠനത്തിനു സഹായിക്കുന്നു.

– രാജ്യസുരക്ഷാ രംഗത്തെ വിവിധ ആവശ്യങ്ങൾക്കുവേണ്ടി.


Name the following



1) The man who first landed on the moon

– Neil Armstrong

2) Which is India’s first artificial satellite

– Aryabhatta

ആദ്യമായി ചന്ദ്രനിലിറങ്ങിയ മനുഷ്യൻ ആര്?


– നീൽ ആംസ്ട്രോങ്

ഇന്ത്യയുടെ ആദ്യത്തെ കൃത്രിമോപഗ്രഹം ഏത്?


– ആര്യഭട്ട


India’s moon missions


Chandrayaan-1

Chandrayaan-1, India’s first mission to Moon, was launched successfully on October 22, 2008 from Sriharikota .It operated for almost a year (between October 2008 and August 2009). The lunar orbiter is best known for helping to discover evidence of water molecules on the moon.



Chandrayaan-2

India’s second mission to the Moon, Chandrayaan-2 was launched on 22nd July 2019 from Satish Dhawan Space Center, Sriharikota. Chandrayaan-2 is an Indian lunar mission to explore the unexplored south pole of the moon by landing a rover.




Some artificial satellites launched by India.

Leave a Reply