First Bell (Std – 3)

KITE – VICTERS – STD – 3 (Mathematics – Class – 45)

സംസ്ഥാനത്തെ സ്‌കൂൾ കുട്ടികൾക്ക് സാങ്കേതിക സൗകര്യങ്ങൾ പ്രയോജനപ്പെടുത്തിക്കൊണ്ടു കൈറ്റ് വിക്ടേഴ്സ് ചാനല്‍ തയ്യാറാക്കിയ വീട്ടിലൊരു ക്ലാസ് മുറി. മൂന്നാം ക്ലാസ്സിലെ കുട്ടികൾക്കായുള്ള ഇന്നത്തെ “ഫസ്റ്റ് ബെൽ” ഓൺലൈൻ ക്ലാസ്സ് കാണാം.



Textual activity page number-73

പുസ്തകം പേജ് നമ്പർ -73

School bus (സ്കൂൾ ബസ് )
Total number of students sitting on 6 seats at the right side = 6 x 3 =18

വലതുവശത്തു 6 സീറ്റിൽ ഇരിക്കുന്ന കുട്ടികളുടെ ആകെ എണ്ണം = 6 x 3 = 18

Number of students sitting on 5 seats at the left side = 5 x 2 = 10

ഇടതുവശത്തു 5 സീറ്റിൽ ഇരിക്കുന്ന കുട്ടികളുടെ ആകെ എണ്ണം = 5 x 2 = 10

Number of standing students = 4

നിൽക്കുന്ന കുട്ടികളുടെ എണ്ണം = 4

Total number of students 18+ in the bus =18+10 +4 +10 = 32

ആകെ ബസ്സിലുള്ള 4 കുട്ടികളുടെ എണ്ണം ——– =18+10+ 4=32 32

Number of students got down from the right side= 3 x 2= 6

വലതുവശത്തു ഇറങ്ങിയ കുട്ടികളുടെ എണ്ണം =3 x 2 =6

Number of students got down from the left side=3 x 2 =6

ഇടതുവശത്തു ഇറങ്ങിയ
കുട്ടികളുടെ എണ്ണം =3 x 2 = 6

Number of students got down
from the bus =6+6=12

ബസ്സിൽ നിന്ന് ഇറങ്ങിയ കുട്ടികളുടെ ആകെ എണ്ണം =6+6=12

Number of students now present in the bus = Total number
of students – number of students got down.= 32 – 12=20

ഇപ്പോൾ ബസ്സിൽ ഉള്ള കുട്ടികളുടെ എണ്ണം =ആകെ കുട്ടികളുടെ എണ്ണം – ബസ്സിൽ നിന്ന് ഇറങ്ങിയ കുട്ടികളുടെ എണ്ണം.= 32 – 12 = 20


Leave a Reply