KITE – VICTERS – STD – 2 (Mathematics – Class – 41
സംസ്ഥാനത്തെ സ്‌കൂൾ കുട്ടികൾക്ക് സാങ്കേതിക സൗകര്യങ്ങൾ പ്രയോജനപ്പെടുത്തിക്കൊണ്ടു കൈറ്റ് വിക്ടേഴ്സ് ചാനല്‍ തയ്യാറാക്കിയ വീട്ടിലൊരു ക്ലാസ് മുറി. രണ്ടാം ക്ലാസ്സിലെ കുട്ടികൾക്കായുള്ള ഇന്നത്തെ “ഫസ്റ്റ് ബെൽ” ഓൺലൈൻ ക്ലാസ്സ് കാണാം.
Activity 1
Write the following numbers from largest to smallest.
( താഴെ തന്നിരിക്കുന്ന സംഖ്യകളെ വലുതിൽ നിന്നു ചെറുതിലേക്ക് എഴുതുക ).
162 , 241, 120, 96, 114, 83, 26, 200
Ans: 241,…….,…….,……,……,……,…….
Activity – 2
Long and Short (നീളം കൂടിയത് / നീളം കുറഞ്ഞത് )
താഴെ തന്നിരിക്കുന്ന ചിത്രം നോക്കി ഏറ്റവും നീളം കൂടിയതിന് 1,അതിലും കറഞ്ഞത് 2, ഏറ്റവും ചെറുത് 3 എന്നിങ്ങനെ നമ്പർ ഇടുക .
Look at the following picture and number them like this .
1 for the longest
2 for the next length
3 for the Shortest
Actvity – 3
Let’s find the length. Measuring with hand.
(ചാൺ ഉപയോഗിച്ച് നീളം അളക്കാം ).
Length of a bench ……… handspan.
Length of a table ……… handspan.
Length of a notebook ……… hand span
Activity – 4
Do the activities from the text book Page no.97,98
(പാഠപുസ്തകം പേജ് 97,98 ലെ പ്രവർത്തനങ്ങൾ ചെയ്യുക)