KITE – VICTERS – STD – 4 (E. V. S – 31)
സംസ്ഥാനത്തെ സ്‌കൂൾ കുട്ടികൾക്ക് സാങ്കേതിക സൗകര്യങ്ങൾ പ്രയോജനപ്പെടുത്തിക്കൊണ്ടു കൈറ്റ് വിക്ടേഴ്സ് ചാനല്‍ തയ്യാറാക്കിയ വീട്ടിലൊരു ക്ലാസ് മുറി. നാലാം ക്ലാസ്സിലെ കുട്ടികൾക്കായുള്ള ഇന്നത്തെ “ഫസ്റ്റ് ബെൽ” ഓൺലൈൻ ക്ലാസ്സ് കാണാം.
New moon day
The moon is not seen at all when the part of the moon that deos not get sunlight faces the earth.This is called New moon day (Amavasi or Karuthavavu)
അമാവാസി
സൂര്യപ്രകാശം പതിക്കാത്ത ചന്ദ്രന്റെ ഭാഗം മാത്രം ഭൂമിക്ക് അഭിമുഖമായി വരുമ്പോൾ ചന്ദ്രനെ തീരെ കാണാൻ കഴിയില്ല ഈ ദിവസമാണ് അമാവാസി
Full moon day
The day on which illuminated part of the moon is fully visible from the earth is called Full moon day
വെളുത്തവാവ്
ഭൂമിയിൽ നിന്നും നോക്കിയാൽ ചന്ദ്രന്റെ പ്രകാശിത ഭാഗം പൂർണ്ണമായും കാണാൻ കഴിയുന്ന ദിവസമാണ് പൗർണ്ണമി (വെളുത്തവാവ്)
The full moon day occur 14 days after a New moon day.
ഒരു കറുത്തവാവിനു ശേഷം 14 ദിവസം കഴിയുമ്പോൾ വെളുത്തവാവ് കാണപ്പെടുന്നു.
There are 28 days between two Full moon days
രണ്ടു വെളുത്തവാവുകൾക്ക് ഇടയിൽ 28 ദിവസം ഉണ്ട്.