KITE – VICTERS – STD – 2 (Malayalam – Class – 40)
സംസ്ഥാനത്തെ സ്‌കൂൾ കുട്ടികൾക്ക് സാങ്കേതിക സൗകര്യങ്ങൾ പ്രയോജനപ്പെടുത്തിക്കൊണ്ടു കൈറ്റ് വിക്ടേഴ്സ് ചാനല്‍ തയ്യാറാക്കിയ വീട്ടിലൊരു ക്ലാസ് മുറി. രണ്ടാം ക്ലാസ്സിലെ കുട്ടികൾക്കായുള്ള ഇന്നത്തെ “ഫസ്റ്റ് ബെൽ” ഓൺലൈൻ ക്ലാസ്സ് കാണാം.
1. വെള്ളത്തിൽ വളരുന്ന സസ്യങ്ങൾ ചിത്രം വരച്ച് നോട്ടുബുക്കിൽ പട്ടിക പ്പെടുത്തുക.
2. പച്ചക്കറി കൃഷികൾ കൊണ്ടുള്ള 4 പ്രയോജനങ്ങൾ കണ്ടത്തി എഴുതുക.
3. വരുമാനത്തിനായി കൃഷി ചെയ്യുന്ന വിളകൾ ?
4. തെങ്ങ്, വാഴ ഇവയുടെ ചിത്രം വരച്ച് വിവിധഭാഗങ്ങൾ കൊണ്ടുള്ള ഉപയോഗങ്ങൾ എഴുതുക?
5. മുത്തശ്ശി മാവ് കഥ പറയുന്നു എന്ന ഭാഗം പാം പുസ്തകത്തിൽ നിന്നും ഉച്ചത്തിൽ വായിച്ച് ടീച്ചറിന് വീഡിയോ അയയ്ക്കുക.