KITE VICTERS STD – 1 (Mathematics – 33)
സംസ്ഥാനത്തെ സ്‌കൂൾ കുട്ടികൾക്ക് സാങ്കേതിക സൗകര്യങ്ങൾ പ്രയോജനപ്പെടുത്തിക്കൊണ്ടു കൈറ്റ് വിക്ടേഴ്സ് ചാനല്‍ തയ്യാറാക്കിയ വീട്ടിലൊരു ക്ലാസ് മുറി. ഒന്നാം ക്ലാസ്സിലെ കുട്ടികൾക്കായുള്ള ഇന്നത്തെ “ഫസ്റ്റ് ബെൽ” ഓൺലൈൻ ക്ലാസ്സ് കാണാം.
1) Count and write (എണ്ണി എഴുതുക )
2) Match the following (ചേരുന്നവയേത് )
10 Forty നാൽപ്പത്
40 Ten പത്ത്
30 Fifty അമ്പത്
50 Twenty ഇരുപത്
20 Thirty മുപ്പത്
3) Fill in the blanks ( വിട്ടുപോയവ പൂരിപ്പിക്കുക )
10, ____, ____, ____, 50
4) Complete the text book page 91,93