KITE – VICTERS – STD – 3 (Malayalam – Class – 29)
സംസ്ഥാനത്തെ സ്‌കൂൾ കുട്ടികൾക്ക് സാങ്കേതിക സൗകര്യങ്ങൾ പ്രയോജനപ്പെടുത്തിക്കൊണ്ടു കൈറ്റ് വിക്ടേഴ്സ് ചാനല്‍ തയ്യാറാക്കിയ വീട്ടിലൊരു ക്ലാസ് മുറി. മൂന്നാം ക്ലാസ്സിലെ കുട്ടികൾക്കായുള്ള ഇന്നത്തെ “ഫസ്റ്റ് ബെൽ” ഓൺലൈൻ ക്ലാസ്സ് കാണാം.
I. മാറ്റിയെഴുതാം
a) താണുപോയല്ലോ ശിരസ്സ് – ശിരസ്സ് താണുപോയി
b) ഈറനായല്ലോ മിഴികൾ – മിഴികൾ ഈറനായി
c) കണ്ണഞ്ചുമാറായി – കണ്ണഞ്ചി
II. ആകാശത്തിലെ കാഴ്ചകൾ എഴുതാം.
ആകാശത്ത് ഭംഗിയുള്ള എന്തെല്ലാം കാഴ്ചകളുണ്ട്?
II. ഭൂമിയിലെ കാഴ്ചകൾ
ചന്തമുള്ള എന്തൊക്കെ കാഴ്ചകൾ ചുറ്റുപാടിൽനിന്ന് കണ്ടെത്താം.
ഇവയിൽ ഏതെങ്കിലും ഒന്നിന്റെ ഭംഗി വിവരിച്ചുകൊണ്ട് ചെറുവിവരണം തയാറാക്കുക.
III. നിറം കൊടുത്ത് തലക്കെട്ട് നൽകാം.