First Bell (Std – 3)

KITE – VICTERS – STD – 3 (Malayalam – Class – 27)

സംസ്ഥാനത്തെ സ്‌കൂൾ കുട്ടികൾക്ക് സാങ്കേതിക സൗകര്യങ്ങൾ പ്രയോജനപ്പെടുത്തിക്കൊണ്ടു കൈറ്റ് വിക്ടേഴ്സ് ചാനല്‍ തയ്യാറാക്കിയ വീട്ടിലൊരു ക്ലാസ് മുറി. മൂന്നാം ക്ലാസ്സിലെ കുട്ടികൾക്കായുള്ള ഇന്നത്തെ “ഫസ്റ്റ് ബെൽ” ഓൺലൈൻ ക്ലാസ്സ് കാണാം.




1) പിരിച്ചെഴുതാം


നക്ഷത്രം + ഒന്നിനെ – നക്ഷത്രമൊന്നിനെ

ഈറൻ + ആയല്ലോ – ഈറനായല്ലോ

കാന്തി + എങ്ങും – കാന്തിയെങ്ങും

ഇത്ര + ഉണ്ടാകുമോ – ഇത്രയുണ്ടാകുമോ.




2) പദശേഖരം

താഴ്മ – വിനയം

പാര് – ലോകം

വ്യോമം – ആകാശം

ഈറൻ – നനഞ്ഞ




3) സംഭാഷണമെഴുതാം.



ആകാശം : നിനക്കെന്നോട് മത്സരിക്കാമോ?

മുക്കുറ്റി : അയ്യോ!അങ്ങയോട് മത്സരിക്കാൻ ഞാനില്ല.

ആകാശം : …………………..

……………………………………. മുക്കുറ്റി :

……………………………………………………………..

ആകാശം : …………………………………………………………

മുക്കുറ്റി : ……………………………………………………………..



സംഭാഷണം പൂർത്തിയാക്കുക.

Leave a Reply