First Bell (Std – 2)

KITE – VICTERS – STD – 2 (Mathematics – Class – 31)

സംസ്ഥാനത്തെ സ്‌കൂൾ കുട്ടികൾക്ക് സാങ്കേതിക സൗകര്യങ്ങൾ പ്രയോജനപ്പെടുത്തിക്കൊണ്ടു കൈറ്റ് വിക്ടേഴ്സ് ചാനല്‍ തയ്യാറാക്കിയ വീട്ടിലൊരു ക്ലാസ് മുറി. രണ്ടാം ക്ലാസ്സിലെ കുട്ടികൾക്കായുള്ള ഇന്നത്തെ “ഫസ്റ്റ് ബെൽ” ഓൺലൈൻ ക്ലാസ്സ് കാണാം.




1) Find out the missing numbers

( വിട്ടു പോയ സംഖ്യകൾ എഴുതൂ.)


110,120,……,140,150,…….,170,…….,190,…..




2) What is the number

(സംഖ്യ ഏത് ?)


100 +1=101

100+2 = 102

100 + 3 = ……

100 + 4 = …..

100 + 5 = 105

100 + 6= …..

100 + 7= …..

100 + 8 = …..

100 +9= …….

100 +10 = 1 10




3) Find the numbers and write them

(സംഖ്യകൾ കണ്ടെത്തി എഴുതുക )

100 +10+1= 111

100 + 20 +2 = 122

100 + 30 + 3 = …..

100 + 40 + 4 = …..

100 + 50 + 5 = ……

100 + 60 + 6= …….



4) Do the activities from the text book Page no.77 ,78

(പാഠപുസ്തകത്തിലെ പേജ് 77,78 ലെ പ്രവർത്തനങ്ങൾ ചെയ്യൂ )

Leave a Reply