First Bell (Std – 1)

KITE VICTERS STD – 1 (Malayalam – 39)

സംസ്ഥാനത്തെ സ്‌കൂൾ കുട്ടികൾക്ക് സാങ്കേതിക സൗകര്യങ്ങൾ പ്രയോജനപ്പെടുത്തിക്കൊണ്ടു കൈറ്റ് വിക്ടേഴ്സ് ചാനല്‍ തയ്യാറാക്കിയ വീട്ടിലൊരു ക്ലാസ് മുറി. ഒന്നാം ക്ലാസ്സിലെ കുട്ടികൾക്കായുള്ള ഇന്നത്തെ “ഫസ്റ്റ് ബെൽ” ഓൺലൈൻ ക്ലാസ്സ് കാണാം.






1. മണവും മധുരവും പാഠത്തിൽ നിന്നും  ” ഹ ” എന്ന അക്ഷരം വരുന്ന പദങ്ങൾ കണ്ടെത്തി എഴുതുക.


2. വാക്കുകൾ കണ്ടെത്താം



3. വാക്യങ്ങൾ എഴുതാം.

പൂമണം        തുമ്പിയും      വന്നു        പൂക്കൾ

പറന്നു          പരന്നു         കുടിച്ചു          നിറഞ്ഞു

പൂമ്പാറ്റയും       വിരിഞ്ഞു      കുമ്പ       പൂന്തേൻ



ഉദാഹരണം  :  പൂന്തേൻ കുടിച്ചു.

………………………………………

………………………………………

………………………………………

………………………………………

Leave a Reply