KITE VICTERS STD – 1 (Malayalam – 38)
സംസ്ഥാനത്തെ സ്‌കൂൾ കുട്ടികൾക്ക് സാങ്കേതിക സൗകര്യങ്ങൾ പ്രയോജനപ്പെടുത്തിക്കൊണ്ടു കൈറ്റ് വിക്ടേഴ്സ് ചാനല്‍ തയ്യാറാക്കിയ വീട്ടിലൊരു ക്ലാസ് മുറി. ഒന്നാം ക്ലാസ്സിലെ കുട്ടികൾക്കായുള്ള ഇന്നത്തെ “ഫസ്റ്റ് ബെൽ” ഓൺലൈൻ ക്ലാസ്സ് കാണാം.
1. പഴങ്ങൾ പഴങ്ങൾ
അക്ഷര ചതുരത്തിൽ നിന്ന് പഴങ്ങളുടെ പേര് കണ്ടെത്തി എഴുതു.
2. വരികൾ കൂട്ടിച്ചേർക്കാം.
പഴങ്ങളുടെ പേരുകൾ ചേർത്ത് വരികൾ കൂട്ടിച്ചേർക്കാം.
മാതൃക : നല്ലത് നല്ലത് കുട്ട്യോളേ
ഓറഞ്ച് നല്ലത് കുട്ട്യോളേ
………………………………………….
…………………………………………..
…………………………………………..
…………………………………………..
3. ഉത്തരമെഴുതാം.
പഴങ്ങൾ ധാരാളം കഴിക്കണമെന്ന് മുത്തശ്ശി പറയാൻ കാരണമെന്ത്?
* ……………………………………..
* …………………………………….
* ……………………………………..
* ……………………………………..