KITE – VICTERS – STD – 2 (Mathematics – Class – 30)
സംസ്ഥാനത്തെ സ്‌കൂൾ കുട്ടികൾക്ക് സാങ്കേതിക സൗകര്യങ്ങൾ പ്രയോജനപ്പെടുത്തിക്കൊണ്ടു കൈറ്റ് വിക്ടേഴ്സ് ചാനല്‍ തയ്യാറാക്കിയ വീട്ടിലൊരു ക്ലാസ് മുറി. രണ്ടാം ക്ലാസ്സിലെ കുട്ടികൾക്കായുള്ള ഇന്നത്തെ “ഫസ്റ്റ് ബെൽ” ഓൺലൈൻ ക്ലാസ്സ് കാണാം.
I. Complete the following table
( ടേബിൾ പൂർത്തിയാക്കൂ .)
100 +10 =110
100 +10+10 = 120
100 +10 +10+10 = …….
100 + 10 +10+10 +10 = 140
……………
…………..
100+10+10+10+10+10+10+10+10+10+10=200
II. Complete the table
( ടേബിൾ പൂർത്തിയാക്കൂ )
100, 110, ……., 130, 140, …….., 160, 170, ……, 190, 200.
III. Do the activities from the text book Page no: 74,75,76
( പാഠപുസ്തകം Page 74,75,76 ലെ പ്രവർത്തനങ്ങൾ ചെയ്യൂ.)