KITE VICTERS STD – 1 (Malayalam – 36)
സംസ്ഥാനത്തെ സ്കൂൾ കുട്ടികൾക്ക് സാങ്കേതിക സൗകര്യങ്ങൾ പ്രയോജനപ്പെടുത്തിക്കൊണ്ടു കൈറ്റ് വിക്ടേഴ്സ് ചാനല്‍ തയ്യാറാക്കിയ വീട്ടിലൊരു ക്ലാസ് മുറി. ഒന്നാം ക്ലാസ്സിലെ കുട്ടികൾക്കായുള്ള ഇന്നത്തെ “ഫസ്റ്റ് ബെൽ” ഓൺലൈൻ ക്ലാസ്സ് കാണാം.
I. പഴങ്ങൾ
II. സംഭാക്ഷണം പൂർത്തിയാക്കാം.
III. ആവർത്തിക്കുന്ന അക്ഷരം കണ്ടെത്തുക.
അല്ലി , പല്ലി – ………………..
തുള്ളി , വെള്ളം – ………………..
സമ്മാനം , കമ്മൽ – ………………..
മാങ്ങ , തേങ്ങ – ………………..
കുന്ന് , മൂന്ന് – ………………..
പന്തം , ചന്തം – ………………..
IV. ആൽബം തയാറാക്കാം.
പഴങ്ങളുടെ ചിത്രങ്ങൾ ശേഖരിച്ച് അവയുടെ പേരെഴുതി ബുക്കിൽ ഒട്ടിക്കാമോ.