KITE VICTERS STD – 1 (Malayalam – 35)
സംസ്ഥാനത്തെ സ്‌കൂൾ കുട്ടികൾക്ക് സാങ്കേതിക സൗകര്യങ്ങൾ പ്രയോജനപ്പെടുത്തിക്കൊണ്ടു കൈറ്റ് വിക്ടേഴ്സ് ചാനല്‍ തയ്യാറാക്കിയ വീട്ടിലൊരു ക്ലാസ് മുറി. ഒന്നാം ക്ലാസ്സിലെ കുട്ടികൾക്കായുള്ള ഇന്നത്തെ “ഫസ്റ്റ് ബെൽ” ഓൺലൈൻ ക്ലാസ്സ് കാണാം.
1. താഴെ നൽകിയിരിക്കുന്ന അക്ഷരങ്ങൾ ക്രമപ്പെടുത്തി പൂക്കളുടെ പേര് എഴുതുക.
2. മാതൃക പോലെ എഴുതാം.
നീന്തി – നീന്താം
ചൂടി – ……………..
പാടി – ………………
ആടി – …………….
കയറി – ……………
3. ഉത്തരം എഴുതുക.
a. പൂവുകൾ തെണ്ടുന്നത് ആരാണ് ?
b. പൂമ്പാറ്റ പൂശുന്നത് എന്താണ് ?
c. പൂമ്പാറ്റ ഉണ്ണുന്നത് എന്താണ് ?
d. പൂമ്പാറ്റ എവിടെയാണ് മയങ്ങുന്നത് ?
4. പൂമ്പാറ്റയെക്കുറിച്ച് നിങ്ങൾക്കറിയാവുന്ന ഏതെങ്കിലും പാട്ട് പാടി അയച്ചു തരാമോ.