First Bell (Std – 2)

KITE – VICTERS – STD – 2 (Malayalam – Class – 29)

സംസ്ഥാനത്തെ സ്‌കൂൾ കുട്ടികൾക്ക് സാങ്കേതിക സൗകര്യങ്ങൾ പ്രയോജനപ്പെടുത്തിക്കൊണ്ടു കൈറ്റ് വിക്ടേഴ്സ് ചാനല്‍ തയ്യാറാക്കിയ വീട്ടിലൊരു ക്ലാസ് മുറി. രണ്ടാം ക്ലാസ്സിലെ കുട്ടികൾക്കായുള്ള ഇന്നത്തെ “ഫസ്റ്റ് ബെൽ” ഓൺലൈൻ ക്ലാസ്സ് കാണാം.



I. പട്ടികപ്പെടുത്തുക



II. ബാബുവിന്റെ രോഗം മാറാൻ നമുക്ക് എന്തെല്ലാം നിർദ്ദേശങ്ങൾ നൽകാൻ കഴിയും ? അതുപോലെ എന്റെ ദൈനംദിന ജീവിതത്തിൽ ഞാൻ പുലർത്തുന്ന നല്ല ശീലങ്ങൾ കണ്ടെത്തി നോട്ടുബുക്കിൽ എഴുതുക


ഉദാ :- രാവിലെയും വൈകിട്ടും പല്ലുതേക്കണം

1. ………………………………………………………………………………….

2. ………………………………………………………………………………….

3. ………………………………………………………………………………….

4. ………………………………………………………………………………….

5. ………………………………………………………………………………….



III. രോഗങ്ങൾ വരത്തുന്ന ജീവികളുടെ ചിത്രങ്ങൾ വരച്ച് (3 എണ്ണം) അവ പരത്തുന്ന രോഗങ്ങൾ എഴുതുക

Leave a Reply