First Bell (Std – 4)

KITE – VICTERS – STD – 4 (Malayalam – 28)

സംസ്ഥാനത്തെ സ്‌കൂൾ കുട്ടികൾക്ക് സാങ്കേതിക സൗകര്യങ്ങൾ പ്രയോജനപ്പെടുത്തിക്കൊണ്ടു കൈറ്റ് വിക്ടേഴ്സ് ചാനല്‍ തയ്യാറാക്കിയ വീട്ടിലൊരു ക്ലാസ് മുറി. നാലാം ക്ലാസ്സിലെ കുട്ടികൾക്കായുള്ള ഇന്നത്തെ “ഫസ്റ്റ് ബെൽ” ഓൺലൈൻ ക്ലാസ്സ് കാണാം.




പാഠം – 4

രസിതം


നെഹ്റു ട്രോഫി വള്ളംകളി


അർത്ഥമെഴുതുക



അക്ഷമരാവുക – ക്ഷമയില്ലാത്തവരാരുക

അതിഥി -വിരുന്നുകാരൻ


ആരവം – ശബ്ദം


ജയഘോഷം-ജയസൂചകമായ ആർപ്പുവിളി


നൗക – തോണി, വള്ളം


മുഖരിതം -മുഴങ്ങുന്ന ശബ്ദമുള്ള




പിരിച്ചെഴുതുക



എത്തിപ്പോയി -എത്തി + പോയി

ചാടിക്കയറി – ചാടി + കയറി


ചീറിപ്പാഞ്ഞു-ചീറി + ചാഞ്ഞു


അരയന്നപ്പിട – അരയന്ന + പിട


പടക്കുതിര -പട+കതിര


ചാടിച്ചാടി – ചാടി + ചാടി


കൊട്ടിപ്പാടി -കൊട്ടി + പാടി




പദങ്ങൾ കണ്ടെത്താം



ചീറിപ്പായുകവേഗത്തിൽ പോവുക



ഇതുപോലെയുള്ള മറ്റു പദങ്ങൾ പാം ഭാഗത്തുനിന്നും കണ്ടെത്തുക



1. ഇരമ്പിക്കുതിച്ച്

2. മിന്നൽ വേഗത്തിൽ

3 .പടക്കുതിരയെപ്പോലെ

4. മുന്നേറുക


2. സന്തോഷ പ്രകടനം – ആഹ്ളാദ പ്രകടനം

ഇതേ അർത്ഥം വരുന്ന പദങ്ങൾ എഴുത്തുക


1. ആഹ്ളാദാരവം

2. തുള്ളിച്ചാടി

3.ജയഘോഷം

4 .ഹർഷാരവം

5 .വി ജയാരവം

6. ആർപ്പുവിളി




വാക്യം നിർമ്മിക്കാം


1 അക്ഷമരാവുക – തങ്ങളുടെ നേതാവിനെ ഒരു നോക്കു കാണാൻ ജനങ്ങൾ അക്ഷമരായി കാത്തു നിന്നു.

ലക്ഷ്യസ്ഥാനം -നിരന്തര പരിശ്രമത്തിലൂടെ മാത്രമെ ലക്ഷ്യസ്ഥാനത്ത് എത്തിച്ചേരാൻ കഴിയൂ.



ചേരുംപടി ചേർക്കുക


ഇന്ത്യയുടെ വാനമ്പാടി – സരോജിനി നായിഡു

ഇന്ത്യയുടെ പൂങ്കുയിൽ – ലതാ മങ്കേഷ്കർ

ഏഷ്യയുടെ പ്രകാശം – ശ്രീബുദ്ധൻ

വിളക്കേന്തിയ വനിത- ഫ്‌ളോറൻസ് നൈറ്റിംഗേൽ

കേരളസിംഹം – പഴശ്ശിരാജ


നവഭാരത ശില്പി – ജവഹർലാൽ നെഹ്റു

Leave a Reply