KITE VICTERS STD – 1 (Malayalam – 32)
സംസ്ഥാനത്തെ സ്‌കൂൾ കുട്ടികൾക്ക് സാങ്കേതിക സൗകര്യങ്ങൾ പ്രയോജനപ്പെടുത്തിക്കൊണ്ടു കൈറ്റ് വിക്ടേഴ്സ് ചാനല്‍ തയ്യാറാക്കിയ വീട്ടിലൊരു ക്ലാസ് മുറി. ഒന്നാം ക്ലാസ്സിലെ കുട്ടികൾക്കായുള്ള ഇന്നത്തെ “ഫസ്റ്റ് ബെൽ” ഓൺലൈൻ ക്ലാസ്സ് കാണാം.
രാത്രി വിരിയുന്ന പൂക്കൾ
പിച്ചകം
ചെമ്പകം
തുമ്പ
മുല്ല
ആമ്പൽ
നിശാഗന്ധി
1.വിട്ടുപോയവ പൂരിപ്പിക്കാം.
തന്നിരിക്കുന്ന പാഠഭാഗം വായിച്ചു വിട്ടുപോയവ പൂരിപ്പിക്കുക.
2.തരംതിരിക്കാം.
താഴെ തന്നിരിക്കുന്ന പൂക്കളെ സന്തോഷമുള്ള പൂക്കൾ , സങ്കടമുള്ള പൂക്കൾ എന്നിങ്ങനെ തരംതിരിക്കാമോ.
ചെമ്പരത്തി , റോസ് , മുല്ല , കണിക്കൊന്ന , കാക്കപ്പൂവ് , ആമ്പൽ , താമര , പിച്ചകം , സൂര്യകാന്തി , നിശാഗന്ധി , ശംഖുപുഷ്പം , തുമ്പ
3. മാതൃകപോലെ എഴുതാം
ഉദാ : റോസപ്പൂവിന് സന്തോഷം
മുല്ലപ്പൂവിന് സങ്കടം
സൂര്യകാന്തിപ്പൂവിന് …………………..
നിശാഗന്ധിപ്പൂവിന് ……………………
തുമ്പപ്പൂവിന് ………………………..
താമരപ്പൂവിന് …………………………