KITE VICTERS STD – 1 (Malayalam – 31)
സംസ്ഥാനത്തെ സ്‌കൂൾ കുട്ടികൾക്ക് സാങ്കേതിക സൗകര്യങ്ങൾ പ്രയോജനപ്പെടുത്തിക്കൊണ്ടു കൈറ്റ് വിക്ടേഴ്സ് ചാനല്‍ തയ്യാറാക്കിയ വീട്ടിലൊരു ക്ലാസ് മുറി. ഒന്നാം ക്ലാസ്സിലെ കുട്ടികൾക്കായുള്ള ഇന്നത്തെ “ഫസ്റ്റ് ബെൽ” ഓൺലൈൻ ക്ലാസ്സ് കാണാം.
1. സംഭാക്ഷണം പൂർത്തിയാക്കാം.
പാഠപുസ്തകം പേജ് നമ്പർ 55 വായിച്ച് സംഭാക്ഷണം
പൂർത്തിയാക്കാം.
അമ്മുപ്പൂമ്പാറ്റ : ഇതെന്താ ………………… ………………….?
പൂക്കൾ : …………………. വിരിഞ്ഞപ്പോഴേ ഞങ്ങൾ …………………….
പൂക്കൾ : ഹായ് നോക്കൂ
ഈ ………………… എന്തു …………….
2. നിറം നൽകാം.
പാഠപുസ്തകം പേജ് നമ്പർ 54 , 55 ലെ പൂക്കൾക്ക് നിറം നൽകാമോ? നിറം നൽകി അയച്ചു തരണേ..
3. ഉത്തരം എഴുതാം.
പാഠപുസ്തകം പേജ് 57 വായിച്ചു ഉത്തരം എഴുതാം.
a. അമ്മുപ്പൂമ്പാറ്റ ആർക്കാണ് നിറം നൽകിയത്?
b. നിറം കിട്ടിയ ചെമ്പരത്തിക്ക് എന്തു സംഭവിച്ചു?
c. ആരാണ് ചെമ്പരത്തിക്കു നിറം നൽകിയത്?
d. അമ്മുപ്പൂമ്പാറ്റയെ നിർമ്മിക്കുന്ന വീഡിയോ എടുത്തു എല്ലാവരും അയച്ചു തരണേ..