First Bell (Std – 2)

KITE – VICTERS – STD – 2 (Mathematics – Class – 24)

സംസ്ഥാനത്തെ സ്‌കൂൾ കുട്ടികൾക്ക് സാങ്കേതിക സൗകര്യങ്ങൾ പ്രയോജനപ്പെടുത്തിക്കൊണ്ടു കൈറ്റ് വിക്ടേഴ്സ് ചാനല്‍ തയ്യാറാക്കിയ വീട്ടിലൊരു ക്ലാസ് മുറി. രണ്ടാം ക്ലാസ്സിലെ കുട്ടികൾക്കായുള്ള ഇന്നത്തെ “ഫസ്റ്റ് ബെൽ” ഓൺലൈൻ ക്ലാസ്സ് കാണാം.



5 പത്ത് 7 ഒന്ന് = ………..

5 tens and 7 ones= …………

8 tens and 3 Ones= …………


8 പത്ത് 3 ഒന്ന് = ………..

6 tens and 5 ones= …………


6 പത്ത് 5 ഒന്ന് = ………..

9 tens and 9 ones=…………..


9 പത്ത് 9 ഒന്ന് = ………..



2. 100 in different ways


നൂറ് എന്ന സംഖ്യ എങ്ങനെയെല്ലാം നിർമിക്കാം

99 +1= 100

…… + ….. = ……..


…….. + ……. = ……


………. + …… = ……..


……… + …… = ……..



The smallest number in three digit numbers is 100.


ഏറ്റവും ചെറിയ മൂന്നക്ക സംഖ്യയാണ് 100.


3. Do the activities from the text book Page No.53, 54.

Leave a Reply