KITE VICTERS STD – 1 (Mathematics – 24)
സംസ്ഥാനത്തെ സ്‌കൂൾ കുട്ടികൾക്ക് സാങ്കേതിക സൗകര്യങ്ങൾ പ്രയോജനപ്പെടുത്തിക്കൊണ്ടു കൈറ്റ് വിക്ടേഴ്സ് ചാനല്‍ തയ്യാറാക്കിയ വീട്ടിലൊരു ക്ലാസ് മുറി. ഒന്നാം ക്ലാസ്സിലെ കുട്ടികൾക്കായുള്ള ഇന്നത്തെ “ഫസ്റ്റ് ബെൽ” ഓൺലൈൻ ക്ലാസ്സ് കാണാം.
1) Count and write
a) How many children on the ground?
മൈതാനത്ത് എത്ര കുട്ടികൾ ?
b) How many birds in the sky?
ആകാശത്ത് എത്ര കിളികൾ ?
c) How many birds on the mango tree?
മാവിൽ എത്ര കിളികൾ ?
d) How many fish in the pond?
കുളത്തിൽ എത്ര മീനുകൾ ?
e) How many houses ?
എത്ര വീടുകൾ ?
2) Put tick mark ( √ ) against the group of ten
പത്തെണ്ണമുള്ള കൂട്ടങ്ങൾക്ക് അടയാളം ( √ ) ഇടുക.
3) Fill in the blanks boxes by stars to make the sum as 10.
തുക 10 ആക്കുന്നതിന് നക്ഷത്രങ്ങൾ ഉപയോഗിച്ച് ശൂന്യമായ കളങ്ങൾ പൂരിപ്പിക്കുക .