KITE VICTERS STD – 1 (Malayalam – 28)
സംസ്ഥാനത്തെ സ്കൂൾ കുട്ടികൾക്ക് സാങ്കേതിക സൗകര്യങ്ങൾ പ്രയോജനപ്പെടുത്തിക്കൊണ്ടു കൈറ്റ് വിക്ടേഴ്സ് ചാനല്‍ തയ്യാറാക്കിയ വീട്ടിലൊരു ക്ലാസ് മുറി. ഒന്നാം ക്ലാസ്സിലെ കുട്ടികൾക്കായുള്ള ഇന്നത്തെ “ഫസ്റ്റ് ബെൽ” ഓൺലൈൻ ക്ലാസ്സ് കാണാം.
1. ചിത്രംനോക്കി അനുയോജ്യമായ വാക്യങ്ങൾ എടുത്തെഴുതാം.
A. ………………………………………………………………………………….
B. ………………………………………………………………………………….
C. ………………………………………………………………………………….
2. വിമല കുടയും ചൂടി മഴയത്തിറങ്ങി. പെട്ടെന്ന് കാറ്റടിച്ചു. കുട പറന്നുപോയി. കിളി ഇതു കണ്ടു. എന്നിട്ടോ? കിളി എന്ത് ചെയ്തിട്ടുണ്ടാവും? കഥയുടെ ബാക്കി ഭാഗം ഊഹിച്ചു പറയാമോ . വീഡിയോ ആയി ടീച്ചറിന് അയച്ചു തരണേ…
3. പാഠപുസ്തകം പേജ് നമ്പർ 43 “ഒളിച്ചിരിക്കുന്നതാര് ” എന്ന പ്രവർത്തനം പൂർത്തിയാക്കുക.
4. മാതൃകപോലെ എഴുതുക