KITE – VICTERS – STD – 3 (E.V.S – Class – 17)
സംസ്ഥാനത്തെ സ്‌കൂൾ കുട്ടികൾക്ക് സാങ്കേതിക സൗകര്യങ്ങൾ പ്രയോജനപ്പെടുത്തിക്കൊണ്ടു കൈറ്റ് വിക്ടേഴ്സ് ചാനല്‍ തയ്യാറാക്കിയ വീട്ടിലൊരു ക്ലാസ് മുറി. മൂന്നാം ക്ലാസ്സിലെ കുട്ടികൾക്കായുള്ള ഇന്നത്തെ “ഫസ്റ്റ് ബെൽ” ഓൺലൈൻ ക്ലാസ്സ് കാണാം.
1. Compete the following table
ചുവടെ തന്നിരിക്കുന്ന പട്ടിക പൂർത്തിയാക്കുക
2. What we should do to keep personal hygiene?
വ്യക്തിശുചിത്വം പാലിക്കാൻ നാം എന്തെല്ലാം ചെയ്യണം?
3. What we should do to sanitize our environment?
പരിസരശുചിത്വം പാലിക്കാൻ നാം എന്തെല്ലാം ചെയ്യണം?
4. In order to check the personal hygiene prepare a checklist.
വ്യക്തിശുചിത്വം പാലിക്കുന്നുണ്ടോ എന്ന് മനസ്സിലാക്കുന്നതിനായി ഒരു ചെക്ക്ലിസ്റ്റ് തയ്യാറാക്കുക.