KITE – VICTERS – STD – 2 (Mathematics – Class – 20)
സംസ്ഥാനത്തെ സ്‌കൂൾ കുട്ടികൾക്ക് സാങ്കേതിക സൗകര്യങ്ങൾ പ്രയോജനപ്പെടുത്തിക്കൊണ്ടു കൈറ്റ് വിക്ടേഴ്സ് ചാനല്‍ തയ്യാറാക്കിയ വീട്ടിലൊരു ക്ലാസ് മുറി. രണ്ടാം ക്ലാസ്സിലെ കുട്ടികൾക്കായുള്ള ഇന്നത്തെ “ഫസ്റ്റ് ബെൽ” ഓൺലൈൻ ക്ലാസ്സ് കാണാം.
1. Match the following
ചേരുംപടി ചേർക്കുക
2. There was 57 chocolates with Arun .He ate 14 of them.How many are remaining ?
അരുണിന്റെ കൈവശം 57 മിഠായികളുണ്ട്. അതിൽ 14 എണ്ണം അവൻ കഴിച്ചു. മിച്ചം എത്രയുണ്ട്?
Total chocolates= ………..
Arun ate= ………..
Remaining=…….. – ………. = ……….
3. Do the activities from the text book Page no 47 and 48.
പാഠപുസ്തകത്തിലെ പേജ് 47,48 ലെ പ്രവർത്തനങ്ങൾ ചെയ്യുക