First Bell (Std – 3)

KITE – VICTERS – STD – 3 (Malayalam – Class – 19)

സംസ്ഥാനത്തെ സ്‌കൂൾ കുട്ടികൾക്ക് സാങ്കേതിക സൗകര്യങ്ങൾ പ്രയോജനപ്പെടുത്തിക്കൊണ്ടു കൈറ്റ് വിക്ടേഴ്സ് ചാനല്‍ തയ്യാറാക്കിയ വീട്ടിലൊരു ക്ലാസ് മുറി. മൂന്നാം ക്ലാസ്സിലെ കുട്ടികൾക്കായുള്ള ഇന്നത്തെ “ഫസ്റ്റ് ബെൽ” ഓൺലൈൻ ക്ലാസ്സ് കാണാം.



I. പദപരിചയം



II. സമാന പദങ്ങൾ



III. താഴെപ്പറയുന്ന ആശയങ്ങൾ സൂചിപ്പിക്കുന്ന വരികൾ ഏവ?

1) കൊടുംചൂട്
2) വിളകൾ നിറഞ്ഞ തോട്ടം
3) തോട്ടം നനയ്ക്കൽ


കൊടുംചൂട്


തീപിടിച്ചപോലുള്ള വെയിലിൽ
വേർപ്പൊഴുക്കി ഞാൻ വിത്തുവിതച്ചാൽ


വിളകൾ നിറഞ്ഞ തോട്ടം

പത്തുകൊട്ട വളത്തിനതിന്റെ
പത്തിരട്ടി ഫലങ്ങളുമായി
മത്തകുമ്പളമെന്നിവയല്ലാം
ഒത്തതായെന്റെ കായ്കറിത്തോട്ടം


തോട്ടം നനയ്ക്കൽ

മൺകുടവുമായ് തോട്ടത്തിലെത്താൻ
എൻ കുടുംബിനി ചെറ്റുവൈകിച്ചാൽ
പൊൻകുറിയിട്ട വെള്ളരിവള്ളി
സങ്കടത്താൽ തലതാഴ്ത്തിനിൽക്കും.



IV. ‘എന്റെ തോട്ടം’ എന്ന കവിതയ്ക്ക് അനുയോജ്യമായ ഈണം കണ്ടെത്തുക?



V. നിങ്ങൾ കണ്ടിട്ടുള്ള പച്ചക്കറി തോട്ടത്തെ കുറിച്ച് ഒരു വിവരണം തയ്യാറാക്കുക?

Leave a Reply