KITE – VICTERS – STD – 3 (Mathematics – Class – 21)
സംസ്ഥാനത്തെ സ്‌കൂൾ കുട്ടികൾക്ക് സാങ്കേതിക സൗകര്യങ്ങൾ പ്രയോജനപ്പെടുത്തിക്കൊണ്ടു കൈറ്റ് വിക്ടേഴ്സ് ചാനല്‍ തയ്യാറാക്കിയ വീട്ടിലൊരു ക്ലാസ് മുറി. മൂന്നാം ക്ലാസ്സിലെ കുട്ടികൾക്കായുള്ള ഇന്നത്തെ “ഫസ്റ്റ് ബെൽ” ഓൺലൈൻ ക്ലാസ്സ് കാണാം.
1. Write the difference
വ്യത്യാസം കണ്ടെത്തുക
2. Match the flowers with their buds
പൂവിനെ പൂമൊട്ടുമായി യോജിപ്പിക്കുക
3. Addition table
സങ്കലനപ്പട്ടിക