First Bell (Std – 4)

KITE – VICTERS – STD – 4 (Mathematics – Class – 18)

സംസ്ഥാനത്തെ സ്‌കൂൾ കുട്ടികൾക്ക് സാങ്കേതിക സൗകര്യങ്ങൾ പ്രയോജനപ്പെടുത്തിക്കൊണ്ടു കൈറ്റ് വിക്ടേഴ്സ് ചാനല്‍ തയ്യാറാക്കിയ വീട്ടിലൊരു ക്ലാസ് മുറി. നാലാം ക്ലാസ്സിലെ കുട്ടികൾക്കായുള്ള ഇന്നത്തെ “ഫസ്റ്റ് ബെൽ” ഓൺലൈൻ ക്ലാസ്സ് കാണാം.



1. ഒരു ക്ലോക്ക് താഴെ വീണ് പൊട്ടി. 6 കഷണങ്ങൾ ആയി . ഒരോ കഷണത്തിലും രണ്ട് സംഖ്യകൾ. ഒരോ കഷണത്തിലെയും സംഖ്യകളുടെ തുക തുല്യമാണ്. എന്നാൽ ഓരോ കഷണത്തിലേയും സംഖ്യകൾ ഏവ എന്ന് കണ്ടെത്തുക?



2. ഒരു ക്ലോക്കിലെ മണിക്കൂർ സൂചി ഒരു ദിവസം എത്ര പ്രവശ്യം കറങ്ങുന്നുണ്ട്?


3. ഒരു ക്ലോക്കിലെ മുഴുവൻ സംഖ്യകളുടെയും തുക എത്ര?


4. കലണ്ടറിലെ ഒൻപത് സംഖ്യകളാണ് താഴെ തന്നിരിക്കുന്നത്. ഈ സംഖ്യകളുടെ തുക എത്ര? ഈ തുക കണ്ടെത്താൻ ഒരു എളുപ്പവഴി പറയാമോ?

Leave a Reply